Chapter Title : Ente sangeetha chechi
അവള്‍ ശ്രദ്ധിച്ചു. ഒറ്റയ്‌ക്കുകാണുമ്പോള്‍ പലപ്പോഴും എനിക്കു മാപ്പുതരാന്‍ ഞാന്‍ കേണപേക്ഷിച്ചു.
പക്ഷെ അവള്‍ എന്റെ ശബ്ദം കേള്‍ക്കുന്നില്ല എന്ന മട്ടില്‍ തിരിഞ്ഞു നടക്കുകയാണ് ചെയ്‌തത്. ചേച്ചി എന്നോട് ഒരക്ഷരം പോലും മിണ്ടാത്തത് വലിയ എനിക്ക് വലിയ ആശങ്കയുണ്ടാക്കി. ഒരേയൊരു കാര്യത്തില്‍ ആശ്വാസമുണ്ടായത് അന്നു നടന്ന സംഭവം അവള്‍ അമ്മയോട് പറഞ്ഞിട്ടില്ല എന്നതാണ് . കാരണം അമ്മയുടെ പെരുമാറ്റത്തില്‍ വ്യത്യാസമൊന്നും എനിക്കു തോന്നിയില്ല.
💬 Comments
View all comments