Chapter Title : എന്റെ സീത എന്റെ ദേവത 1 [John Vick]
കേട്ട എനിക്ക് ആശ്ചര്യം ആയി.. കാരണം സീത ഇപ്പോളും ആ പയ്യനെ ഓർമയിൽ വെച്ചിരിക്കുന്നു...
ഞാൻ കുസൃതിയിൽ സീതയോട് ചോദിച്ചു നിനക്ക് നമ്പർ വാങ്ങാൻ മേലായിരുന്നോ എന്ന്... അവൾ അതുകേട്ടിട്ടു എനിക്കിട്ടു ഒരു കുഞ്ഞു നുള്ള് തന്നു... എന്നിട്ട് മറുപടി ആയി പറഞ്ഞു പയ്യൻ എന്റെ നമ്പർ വാങ്ങിയിട്ടുണ്ട് എന്ന്...
അപ്പോളാണ് ആ കാര്യം ഞാൻ ഓർത്തത് ശരിയാണല്ലോ gpay പരിപാടി ആയി നമ്പർ കൊടുത്തിട്ടുണ്ടല്ലോ എന്ന്.. പെട്ടെന്ന് സീത പറഞ്ഞു പയ്യന് ഇനി വിളിക്കാൻ തോന്നിയാൽ നമുക്ക് നോക്കാം എന്ന്...
ഇത് കേട്ടപ്പോ മനസ്സിൽ ഒരു മിന്നൽ... ഇനി അവൻ വിളിക്കുമോ, വിളിച്ചാൽ ഇവൾ എടുക്കുമോ, സംസാരിക്കുമോ അങ്ങനെ നൂറു ചിന്തകൾ...
ഞാൻ ചിന്തിച്ചിരിക്കുക ആണെന്ന് മനസ്സിലാക്കിയ സീത എന്നോട് പറഞ്ഞു പേടിക്കേണ്ട ഞാൻ ജോർഡിയുടെ മാത്രം സ്വന്തം ആണ് എന്ന്...
എനിക്ക് അത് കേട്ടപ്പോൾ ഒരു ആശ്വാസം...
അന്ന് രാത്രി കുളി കഴിഞ്ഞു കിടന്നപ്പോൾ സീത റോസ് റോസ് കളർ നൈറ്റി ഇട്ടു വന്നു.. അവളും നല്ല കുളിച്ചു ഫ്രഷ് ആയി ആണ് വന്നിരിക്കുന്നത്.. അടുത്തേക്ക് ചേർന്ന് കിടന്ന അവൾ എന്നോട് ചോദിച്ചു മാളിൽ വെച്ച് ആ പയ്യൻ എന്നെ ഉഴിഞ്ഞു നോക്കിയപ്പോ നീയെന്താ ആ പയ്യനെ വഴക്ക് പറയാത്തത് എന്ന്..
ആ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു... അപ്പോ ഞാൻ ചിരിയോടെ പറഞ്ഞു ആ പയ്യൻ നോക്കിയപ്പോ നീ വൃത്തിക്ക് അങ്ങ് ഇരുന്നു കൊടുത്തല്ലോ... അപ്പൊ സീത പറഞ്ഞു അതിപ്പോ അവനു വൈകിട്ട് സന്തോഷിക്കാൻ ഒരു കാരണം ആയല്ലോ എന്നോർത്ത.. സീത ചിരിച്ചു...
💬 Comments
View all comments