0%

Chapter Title : എന്റെ സെക്രട്ടറിയെ മഴയത്തു കളിച്ച കഥ [Rocky Balboa]

Author : Kambikathakal Read All Parts 1.2K

ഞാൻ അവളുടെ കൂടെ കൂടുതൽ അടുക്കാൻ തുടങ്ങി. കൂടുതൽ സമയം ചിലവഴിച്ചും തുടങ്ങി. അവളുടെ പ്രശ്നങ്ങൾ അറിയാനും കുറച്ചു സപ്പോർട്ട് ചെയ്യാനും ഒക്കെ തുടങ്ങിയപ്പോൾ അവളും  കുറച്ചു കൂടെ എന്നോട് അടുക്കാൻ തുടങ്ങി. അവളുടെ പ്രശ്നങ്ങൾ എല്ലാം പതുക്കെ എന്നോട് തുറന്നു പറയാൻ തുടങ്ങി. പതുക്കെ പതുക്കെ കൂടുതൽ നേരം ചാറ്റിങ്ങും തുടങ്ങി. അങ്ങനെ ഒരു ഞായറാഴ്ച്ച ദിവസം, ഞാൻ  വെറുതെ അവളോട് ചാറ്റിങ് ചെയ്യുവാരുന്നു.

അവൾ പറഞ്ഞു "ഡാ ഞാൻ വല്ലാണ്ട് ബോറടിച്ചിരിക്കുവാ, റൂം മേറ്റ്സ് എല്ലാം നാട്ടിൽ പോയി, ഞാൻ മാത്രം പെട്ട് പോയി ഇവിടെ, എനിക്ക് മടുക്കുന്നേ..എനിക്ക് എവിടേലും പോണം, ബോസ്സിനോടുള്ള ദേഷ്യം കാരണം എനിക്ക് വട്ടു പിടിച്ചിരിക്കുവാ, ഞാൻ എന്താ .."  ഞാൻ പതുക്കെ എന്റെ ഭാഗ്യം പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ പറഞ്ഞു "എനിക്കും പണി ഒന്നുമില്ല, ഞാനും ഫ്രീയാണ്... വല്ലാണ്ട് ബോർ അടിക്കുന്നു... ഒരു റൈഡ് പോകാനുള്ള പ്ലാനിലാണ് ഞാൻ... വാ നമുക്കു ഒരുമിച്ചു പോകാം, എപ്പിടി?". അവളുടെ ആൻസർ കേട്ട് ഞാൻ ഞെട്ടിപ്പോയി "ഞാൻ റെഡി, എന്നെ 11 മണിക്ക് പിക്ക് ചെയ്യ്, എവിടേലും പോയിട്ട് വരാം". അടുത്ത സെക്കൻഡിൽ ഞാൻ റൈഡ് പ്ലാൻ ചെയ്തു, ആലപ്പുഴ ബീച്ച്. 10  മിനിറ്റിൽ ഞാൻ ബാഗ് പാക്ക് ചെയ്തു, എൻ്റെ അവഞ്ചേർ  ബൈക്ക് എടുത്തു. 10.30 ആയപ്പോൾ തന്നെ ഞാൻ അവളുടെ ഫ്ലാറ്റിൽ എത്തി. 10 മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ റെഡി ആയിട്ടു വന്നു.

അവളുടെ ഡ്രസ്സ് കണ്ടു ഞാൻ വാ പൊളിച്ചു പോയി.. ഒരു ടൈറ്റ് ടി-ഷർട്ടും

💬 Comments

View all comments