0%

Chapter Title : എന്റെ ഷബ്നാന്റി

Author : kkstories Read All Parts 750

കഴിച്ചിട്ട്‌ വേണം എനിക്ക്‌ തിരിച്ച്‌ പോവാൻ. തറവാട്ടിൽ ഉള്ളവർ എന്തായാലും ഇനി 2-3 ദിവസത്തിനു വരും എന്ന് തോന്നിണില്ല.

ആന്റി: അവർ വന്നില്ലെങ്കിൽ എന്താ നിനക്ക്‌ ഇവിടെ നിന്നൂടേ.? ഇതും നിന്റെ അമ്മാവന്റെ വീട്‌ തന്നെയല്ലേ.

ഞാൻ: അത്‌ വേണ്ടാ. എനിക്ക്‌ അവിടെ വീട്ടിൽ ഒറ്റക്ക്‌ നിന്ന് ബോർ അടിച്ചിട്ടാ ഇങ്ങോട്ട്‌ പോന്നത്‌. ഇവിടേയും ഈ ടീ വി അല്ലാതെ എന്താ ഉള്ളത്‌.

ആന്റി: ഇവിടെ നിക്കെടാ. പ്ലീസ്‌.. എനിക്കും ഇവിടെ ഒരാൾ മിണ്ടാനും പറയാനും ഇല്ലാതെ ബോർ അടിച്ച്‌ നിൽക്കെന്നെയാണു. നിന്റെ ബോർ അടി ഒക്കെ ഞാൻ മാറ്റി തരാം.

എന്നും പറഞ്ഞ്‌ ആന്റി ഒന്ന് ചിരിച്ചു. ആ ചിരിയിൽ എനിക്ക്‌ എന്തോ പന്തികേട്‌ തോന്നി.

ഞാൻ: അങ്കിൾ വിളിക്കാറില്ലേ.. ?

ആന്റി: ഓഹ്‌. അങ്കിൾ രണ്ട്‌ ദിവസം കൂടുംബോൾ ഒരു തവണ വിളിക്കും. ഇവിടെയുള്ളവർക്ക്‌ സ്വന്തം വീട്ടിൽ പോവാനും സമ്മതിക്കൂലാ. വീട്‌ പൂട്ടി പോവണ്ടാ എന്നാണു ഓർഡർ.

ഞാൻ: ഞാൻ വന്നില്ലെങ്കിൽ അപ്പൊ നിങ്ങൾ ഒറ്റക്കായിപ്പോവുമായിരുന്നില്ലേ ഈ വലിയ വീട്ടിൽ. അപ്പുറത്തും ആരും ഇല്ലാതെ.

ആന്റി: അതിനു നീ വന്നല്ലോ. പടച്ചോൻ ആണു നിന്നെ ഇപ്പൊ ഇവിടെ എത്തിച്ചത്‌. നീ ടീ വി കണ്ടിരിക്ക്‌, ഫൂഡ്‌ ഇപ്പൊ റെഡി ആവും. അലക്കാൻ ഡ്രസ്സ്‌ മെശീനിൽ ഇട്ടിട്ടുണ്ട്‌. കൂക്കർ നാലാം തവണ വിസിൽ അടിച്ചാൽ ഗ്യാസ്‌ ഓഫ്‌ ചെയ്‌. ഞാൻ കുളിച്ച്‌ വരാം.

ഞാൻ : ഓകെ. പെട്ടെന്ന് കുളിച്ച്‌ വരൂ. വിഷക്കുന്നുണ്ട്‌ എനിക്ക്‌.

ആന്റി: പെട്ടെന്ന് വരാം ഡാ എന്നും പറഞ്ഞ്‌ ആന്റി ബാത്‌

💬 Comments

View all comments