Chapter Title : എന്റെ ഷൈലിൻ ആന്റി [Arun Kumar]
വേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത്. അല്ലാതെ മോനെ വിഷമിപ്പിക്കാൻ വേണ്ടി അല്ല. ഇതൊക്കെ തെറ്റല്ലേ മോനെ അത് നീ പ്രായത്തിൽതന്നെ അതും സ്വന്തം കൂട്ടുകാരന്റെ അമ്മയോട് തന്നെ.
ഞാൻ വീണ്ടും തല കുനിച്ചു നിന്നു. പക്ഷേ എനിക്ക് നേരത്തെ കാലും കുറച്ച് ആശ്വാസം തോന്നി. നേരത്തെ ഉണ്ടായിരുന്ന പേടി ഇപ്പൊ ഇല്ല. ആന്റി എന്റെ തെറ്റ് ക്ഷെമിക്കുമെന്ന് എനിക്ക് തോന്നി. പക്ഷെ അപ്പോഴും ഞാൻ ചെയ്തത് തെറ്റാണ് എന്ന് എനിക്ക് തോന്നിയില്ല. സ്വന്തം മകൻ ഇല്ലാത്ത ചിന്ത എന്തിനാണ് എനിക്ക്. ആന്റി തുടർന്നു.
ഷൈലിൻ ആന്റി : മോൻ ഇനി ഇങ്ങനെയൊന്നും ആവർത്തിക്കരുത്. മോൻ നല്ല കുട്ടിയായി വളരണം. നിന്നെ എന്റെ അമലിന്റെ കൂട്ടുകാരനായി അല്ല ഞാൻ കണ്ടിരുന്നത്. എന്റെ സ്വന്തം മകനെ പോലെ ആയിരുന്നു. ഇതൊക്കെ നിന്റെ പ്രായത്തിൽ എല്ലാ ആൺപിള്ളേർക്കും തോന്നുന്നത് തന്നെയാ. പക്ഷെ അത് തെറ്റാണ് എന്ന് നീ മനസിലാക്കണം.
എന്നൊക്കെ പറഞ്ഞു ഷൈലിൻ ആന്റി എന്നെ ആശ്വസിപ്പിച്ചു. എനിക്കും കുറച്ചു ആശ്വാസം തോന്നി. ആന്റി എന്റെ വീട്ടിൽ പറഞ്ഞ് കൊടുക്കില്ല എന്ന് എനിക്ക് മനസിലായി.
ഷൈലിൻ ആന്റി : ഇതൊക്കെ മോനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ വേണ്ടിയാണ് അമലിനെ ഫോണിൽ നിന്നും മെസ്സേജ് അയച്ചു നിന്നെ ഇങ്ങോട്ട് വിളിച്ചത്. ഇനി എന്റെ മോൻ സമാധാനമായി വീട്ടിലേക്ക് പോയിക്കോ. ഞാൻ ആരോടും ഒന്നും പറയത്തില്ല.
ഞാൻ : ആഹ് ആന്റി. ഞാൻ ഇനി ഇങ്ങനെ ഒന്നും ആവർത്തിക്കില്ല.
അപ്പൊ ആന്റിക്ക് സന്തോഷമായി.
ഇതൊക്കെ കേട്ടപ്പോ എന്റെ ഉള്ളിലെ പേടി മുഴുവൻ അങ്ങ് മാറി.
💬 Comments
View all comments