0%

Chapter Title : എന്റെ ശരികൾ 2 [മിച്ചു]

Author : Kambikathakal Read All Parts 526

അന്വേഷണം പറഞ്ഞേക്കണേ രാജേഷേ എന്നും പറഞ്ഞു മാമിയും ഞാനും വീട്ടിലേക്കു നടന്നു.....

ഞാൻ പൊക്കോട്ടെ മാമി..... ആഹാ നീ എവിടെ പോകുവാ??? ഇപ്പൊ അവിടെ ചെന്നിട്ട് എന്തിനാ??? മല മറിക്കാൻ ഉണ്ടോ?? നീ ചോറ് കഴിച്ചിട്ടു പോയാൽ മതി. നിനക്ക് എന്താ കണ്ണാ പറ്റിയെ???? ആകെ ഒരു വല്ലാതെ?? സുഖം ഇല്ലേ? പനി ഉണ്ടോ?? മാമി കൈ എന്റെ നെറ്റിയിലും കഴുത്തിലും വച്ചു കൊണ്ട് ചോദിച്ചു. ഹേയ് ഒന്നും ഇല്ല മാമി.... മാമിക്ക് ചുമ്മാ തോന്നുന്നതാണ്. നീ ഇവിടെ വന്നുനിൽക്കട കുറച്ചു ദിവസം. അമ്മക്ക് ചേട്ടന്റെ വീട്ടിൽ പോയി കുറച്ചു ദിവസം നിൽക്കണം എന്ന് പറയുന്നു. (മാമിയുടെ ആങ്ങള )ദൈവമേ പെട്ടോ ഞാൻ....

എന്റെ വാണം അടി, കഥ വായിക്കൽ എല്ലാം തകരുമല്ലോ. എന്റെ മനസ്സിൽ ആദ്യം ഓടി എത്തിയ ചിന്തകൾ ഇതൊക്കെ ആയിരുന്നു.പക്ഷെ മാമി പറഞ്ഞാൽ എനിക്ക് അനുസരിക്കാതെ വേറെ മാർഗ്ഗം ഇല്ല. അത് മാമിക്കും അറിയാം. ഞാൻ വരാം മാമി..... ഇന്ന് ഞാൻ പോയിട്ട് നാളെ വരാം.... ഹാ നീ വന്നില്ലെങ്കിൽ ഞാൻ വീട്ടിൽ വന്നു പൊക്കിക്കൊണ്ട് വരും കേട്ടല്ലോ.....ഇപ്പൊ എന്തായാലും എന്റെ കണ്ണൻ കുട്ടൻ ചോറ് കഴിച്ചിട്ടു പോയാൽ മതി. നടന്നു ഉമ്മറത്ത് എത്തിയപ്പോളേക്കും മാമിയുടെ അമ്മ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. എന്താ മോളേ വൈകിയത്....

വരുന്ന വഴിക്ക് തുണിക്കടയിൽ ഒന്ന് കയറി അമ്മേ... ദേ അമ്മക്ക് ഒരു സാരി വാങ്ങിയിട്ടുണ്ട്. എന്തിനാ മോളേ വെറുതെ പൈസ കളയുന്നത്. പിന്നെ മാമി എനിക്ക് വെടിച്ച ഡ്രസ്സ്‌ എടുത്തു എനിക്ക് തന്നു. ഒന്ന് ഇട്ടേ

💬 Comments

View all comments