0%

Chapter Title : എന്റെ ശരികൾ 2 [മിച്ചു]

Author : Kambikathakal Read All Parts 534

ഇരിക്കും. എന്നെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമായ ഒന്നായിരുന്നു. അവസാനം റിസൾട്ട്‌ വന്നു ഫസ്റ്റ് ക്ലാസ്സോടെ ഞാൻ പാസ് ആയി...

അരവിന്ദന് സെക്കന്റ്‌ ക്ലാസും. എങ്ങനെ അവനു സെക്കൻഡ് ക്ലാസ്സ്‌ കിട്ടിയെന്ന് അവനും ദൈവത്തിനും മാത്രം അറിയാം. റിസൾട്ട്‌ വന്നതോടെ കോളേജ് എന്ന സ്വപ്നം മനസ്സിൽ കയറി ക്കൂടി.. ടൗണിൽ പോയി പഠിക്കുക..... പാറി പറക്കാൻ ആഗ്രഹിക്കുന്ന വയസ്സ്.... പക്ഷെ അച്ഛൻ അവിടെയും വിലങ്ങുതടിയായി നിന്നു. ആ സമയത്തു പ്രീഡിഗ്രി നിർത്തലാകാൻ പോകുന്ന സമയം. പക്ഷെ വീണ്ടും അവിടുത്തെ ഹയർസെക്കന്ററി സ്കൂളിൽ പഠിക്കാനായിരുന്നു യോഗം. എനിക്ക് ഒരു പാട് വിഷമം ആയി. മാമിയെ കൊണ്ടുപോലും അച്ഛനോട് പറയിച്ചു നോക്കി.

പക്ഷെ നൊ രക്ഷ. സാരമില്ല കണ്ണാ.... നമുക്ക് ഡിഗ്രിക്ക് കോളേജിൽ ചേരാം മാമി എന്നെ ആശ്വസിപ്പിച്ചു. അങ്ങിനെ ഞാനും അരവിന്ദനും അടുത്തുള്ള സ്കൂളിൽ തന്നെ പ്ലസ്ടുവിനു ചേർന്നു. ഹ്യുമാനിറ്റീക് ആണ് ഞങ്ങൾക്ക് കിട്ടിയത്. സയൻസിനു വേണ്ടി കുറെ പിടിച്ചു നോക്കി. അവസാനം ഹ്യുമാനിറ്റീക് എടുത്ത ഞങ്ങളുടെ തീരുമാനം നല്ലതായെന്ന് ഞങ്ങൾക്ക് തോന്നി തുടങ്ങി....

കാരണം സൈൻതീറ്റ കോസ്തീറ്റ ഇതൊന്നും ഞങ്ങൾക്ക് തലയിൽ കയറില്ലായിരുന്നു എന്ന സത്യം ഞങ്ങൾ മനസ്സിലാക്കി, സയൻസിൽ പഠിക്കുന്ന കുട്ടികൾ ഒക്കെ തലകുത്തി നിന്ന് പഠിക്കുമ്പോൾ ഞങ്ങൾക്ക് ടെൻഷൻ ഒന്നും ഇല്ലായിരുന്നു.ഹ്യുമാനിറ്റീക് വെറും സിംപിൾ ആയിരുന്നു. വായിച്ചു പഠിക്കുക എന്നത് മാത്രം ആയിരുന്നു ആകെ ഉള്ള ഒരു കീറാമുട്ടി. സ്മിതമാമി പ്ലസ്ടുവിനും എന്നെ പഠിപ്പിച്ചു. മാമിക്ക് സിലബസ് വശം ഇല്ലായിരുന്നിട്ടു കൂടി മാമി എനിക്ക് വേണ്ടി ആ ത്യാഗവും സഹിച്ചു ?.മാമിയെ ഓർത്തു വാണം വിടലും

💬 Comments

View all comments