Chapter Title : എന്റെ ശരികൾ 2 [മിച്ചു]
തന്നാണ്. എനിക്ക് വേറെ ആരാ കണ്ണാ ഇങ്ങനെ കൊഞ്ചിക്കാൻ ഉള്ളത്. നീയല്ലേ ഉള്ളൂ എനിക്ക്.... മാമിയുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു. സോറി മാമി ഇനി ആവർത്തിക്കില്ല.... ഉമ്മ..... ഉമ്മ.... ഉമ്മ..... ഒരു പാട് ചുംബനങ്ങൾ ഞാൻ ആ പഞ്ഞികെട്ട് പോലുള്ള വയറിൽ കൊടുത്തു. മാമി സസ്നേഹം എല്ലാം ഏറ്റു വാങ്ങി.പ്ലസ്ടു എക്സാമും ആയി...... എല്ലാത്തിനും വീണ്ടും അവധി പ്രഖ്യാപിച്ചു ഞാൻ ഉറക്കംഒളച്ചിരുന്ന് പഠിച്ചു. ഒരേ ഒരു ലക്ഷ്യം ടൗണിൽ പോയി പഠിക്കുക. അതും ഹോസ്റ്റലിൽ നിന്ന്,അങ്ങിനെ പ്ലസ്ടു എക്സാമും കഴിഞ്ഞു ഒരുവിധം നല്ലതുപോലെ എഴുതാൻ പറ്റി.
പ്ലസ്ടു പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയം അരവിന്ദൻ ഒരു ഉപായം മുന്നോട്ടു വച്ചു.... അളിയാ നമുക്ക് കമ്പ്യൂട്ടർ ഹാർഡ് വെയർ കോഴ്സ് പഠിച്ചാലോ?? പോടാ.... നീ പോണമെങ്കിൽ പോയി പഠിക്ക് ഞാൻ ഇല്ല. എന്റെ ലക്ഷ്യം കോളേജ് ആണ്. അളിയാ എനിക്കും അത് തന്നെ ലക്ഷ്യം പിന്നെ ഇതൊക്കെ പഠിച്ചിരിക്കുന്നത് നല്ലതല്ലേ അളിയാ..ഭാവിയിൽ ഉപയോഗം വരും. ഒന്ന് ചിന്തിച്ചപ്പോൾ അവൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. വീട്ടിൽ അവതരിപ്പിച്ചപ്പോൾ അച്ഛനും സമ്മതം. ഇക്കാലത്ത് ഒരു തൊഴിൽ പഠിച്ചിരിക്കുന്നത് നല്ലതാണ്....
എന്തായാലും നീ വെറുതെ നിക്കുവല്ലേ രണ്ട് മാസം പോയി പഠിക്ക് എന്ന അച്ഛന്റെ അനുകൂല മറുപടിയും വന്നു.അഞ്ച് കിലോമീറ്റർ ദൂരത്താണ് ഇൻസ്റ്റിറ്റ്യൂട്ട്. അങ്ങിനെ പഠനം തുടങ്ങി..... ആദ്യമൊക്കെ ബോർ ആയി തോന്നി. പിന്നെ പിന്നെ പ്രാക്റ്റിക്കൽ ക്ലാസുകൾ വന്നതോടെ ഒരു രസം വന്നു തുടങ്ങി. ക്ലാസ്സ് കഴിഞ്ഞാലും ഞാനും അരവിന്ദനും അവിടെയും ഇവിടെയുമൊക്കെ കറങ്ങി നടക്കും, ആന്റിമാരെയും ചേച്ചിമാരെയുമൊക്ക
💬 Comments
View all comments