Chapter Title : എന്റെ ശിവപ്പ [Honay]
വന്ന് എന്റെ കയ്യിൽ ഒരു പേപ്പർ തന്നു ഞാൻ അത് ചുരുട്ടി എന്റെ ബ്രായുടെ ഉള്ളിൽ വെച്ചു ടോയ്‌ലെറ്റിൽ പോയി ഒന്ന് മൂത്രമൊഴിച്ചു ഞാൻ എന്റെ സീറ്റിൽ മടങ്ങി എത്തി എനിക്ക് കുറ്റബോധം ഒന്നും തോന്നിയില്ല
ഒരു സാഹസികമായ സുഖം കിട്ടിയ ഫീൽ ആയിരുന്നു മൂവി കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി എന്റെ കണ്ണുകൾ ആ അപരിചിതനെ തേടുവായിരുന്നു .അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു വിനോദേട്ടൻ പാർക്കിങ്ങിൽ ഉണ്ട് ഞാൻ അങ്ങോട്ട് ചെന്ന് ഞങ്ങൾ കാറിൽ കയറി ഫുഡ് കഴിക്കാനായ് ഹോട്ടലിലേക്കു പോയി മക്കൾ ഏന്തെക്കെയോ സംസാരിക്കുന്നു എന്റെ മനൻസിപ്പോഴും തീയേറ്ററിൽ ആയിരുന്നു
വിനോദേട്ടൻ ഫുഡ് ഓർഡർ ചെയ്തു കുട്ടികളും വിനോദേട്ടനും കഴിച്ചു കഴിഞ്ഞു ബില് പേ ചെയ്യുന്നു ഞാൻ കൈ കഴുകാനായി വാഷ് റൂമിലേക്ക് പോയി എന്നെ അത്ഭുദപ്പെടുത്തി ആ അപരിചിതൻ ടോയ്ലറ്റിൽ നിന്നും ഇറങ്ങുന്നു എന്നെ കണ്ടതും ഒന്ന് ചിരിച്ചു എന്റെ മനസിൽ ഭയവും സന്തോഷവും എല്ലാം കൂടിയ ഒരു അവസ്ഥ അയാൾ എന്നോട് പേര് ചോദിച്ചു ഞാൻ പേര് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി മക്കളെയും കൂട്ടി കാറിൽ കയറി
ഞാൻ വിനോദേട്ടനെ നോക്കി ഏട്ടൻ ആരോടോ സംസാരിക്കുന്നു ഏട്ടൻ അയാളോട് ബൈ പറഞ്ഞു വണ്ടിയിലേക്ക് നടക്കുന്നു ഒരു നിമിഷം ഞാൻ അയാളുടെ മുഖം കണ്ടു എനിക്ക് തല കറങ്ങുന്നപോലെ തോന്നി ഏട്ടൻ സംസാരിച്ചത് തീയേറ്ററിൽ ഞാൻ ആസ്വദിച്ച ആ അപരിചിതനോടായിരുന്നു
ഞാൻ ആകെ ടെൻഷൻ ആയി വണ്ടി ഓടിക്കുമ്പോൾ ഞാൻ മിണ്ടാതെ ഇരിക്കുന്ന കണ്ട ഏട്ടൻ എന്ത് പറ്റി എന്ന് ചോദിച്ചു ഞാൻ
💬 Comments
View all comments