0%

Chapter Title : എന്റെ ശിവപ്പ [Honay]

Author : kkstories Read All Parts 687

വികാരം എനിക്ക് തോന്നി ഞാൻ എന്റെ മൊബൈൽ എടുത്തു അയാളുടെ നമ്പറിൽ ഒരു ഹി അയച്ചു റിപ്ലൈ ഒന്നും വന്നില്ല കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മൊബൈൽ റിങ് ചെയ്തു

ഞാൻ അറ്റൻഡ് ചെയ്തു

അയാൾ എന്നോട് ആരാണ് വിളിക്കുന്നത് എന്ന് ചോദിച്ചു ഞാൻ ഒന്നും മിണ്ടിയില്ല ടാക്സിക്കാണോ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ എനിക്ക് മനസിലായി അയാൾ ഒരു ടാക്സി ഡ്രൈവർ ആണെന്ന് ഞാൻ കാൾ കട്ട് ചെയ്തു

അയാൾ വീണ്ടും വിളിച്ചു ഞാൻ കാൾ കട്ട് ചെയ്തു പെട്ടെന്ന് എനിക്കോരു തോന്നലുണ്ടായി മക്കൾ വരുമ്പോൾ വൈകിട്ട് ആവും ഞാൻ പുറത്തു പോകാൻ തീരുമാനിച്ചു ഞാൻ ഒരു സ്ലീവ്‌ലെസ് റെഡ് ചുരിദാറും ബ്ലാക്ക് ലെഗ്ഗിൻസും ഇട്ടു ഒരു മാസ്ക് വെച്ച് യൂബർ വിളിച്ചു നുങ്കമ്പാക്കം സെന്ററിൽ എത്തി അയാളുടെ നമ്പറിൽ വിളിച്ചു

ടാക്സി ബുക്ക് ചെയ്തു ലൊക്കേഷൻ അയച്ചു അല്പം കഴിഞ്ഞതും ടാക്സി എത്തി എന്റെ ഹൃദയമിടിപ്പ് കൂടി ഞാൻ ആയാളോട് വഴി പറഞ്ഞു തരാം അതുപോലെ പോയാമതി എന്ന് പറഞ്ഞു ഞാൻ അയാളെ നോക്കി ആരോഗ്യം ഉള്ള ശരീരം ബ്ലൂ ഷർട്ട് ആൻഡ് പാന്റ് ആണ് വേഷം ഞാൻ അയാളോട് പേര് ചോദിച്ചു

അയാൾ മറുപടി ആയി ശിവപ്പ എന്ന് പറഞ്ഞു വീടിനടുത്തെത്താറായപ്പോൾ ഞാൻ വണ്ടി നിർത്താൻ പറഞ്ഞു അയാൾ വണ്ടി നിർത്തി ഞാൻ പുറത്തിറങ്ങി ക്യാഷ് കൊടുത്തു അയാൾ ഇവിടെ എവിടെയാണ് വീടെന്നു ചോദിച്ചു എന്നെ ഇവിടെ വിട്ടാ മതി എന്ന് പറഞ്ഞു ഞാൻ മുന്നൊട്ടു നടന്നു.

ഞാൻ ഒന്ന് എന്റെ മാസ്ക് ഊരി മാറ്റി

💬 Comments

View all comments