0%

Chapter Title : എൻറെ സിസ്റ്റർ ആൻറി [Suma]

Author : Kambikathakal Read All Parts 3.5K

മുറിയിൽ കയറി കഴിയുമ്പോൾ നിന്നെ വീഡിയോ കോൾ ചെയ്യാം അതുവരെ എന്റെ കുട്ടൻ ഒന്ന് ക്ഷമിച്ച് നിൽക്ക്.
ശരി ആൻറി അത് മതി ആന്റിയുടെ സൗകര്യം ഉള്ളപ്പോൾ എന്നെ വീഡിയോ കോളിൽ വിളിച്ചാൽ മതി. ഞാൻ ആന്റിയെ കാണാനായി ആഗ്രഹിച്ച സിസ്റ്റർ ആന്റിയുടെ വീഡിയോ കോൾ പ്രതീക്ഷിച്ചു എൻറെ മുറിയിൽ ഇരുന്നു. രാത്രി 8 മണി കഴിഞ്ഞു കോൾ വന്നില്ല. 9 മണിയും കഴിഞ്ഞു കോൾ വന്നില്ല. 10 മണിയും കഴിഞ്ഞു കോൾ വന്നില്ല. ഞാൻ മനസ്സിൽ ചിന്തിച്ചു സിസ്റ്റർ ആൻറി എന്നെ പറഞ്ഞു പറ്റിച്ചത് ആണ് എന്ന്. ഏതാണ്ട് 11 മണി ആയപ്പോൾ ഞാൻ ഉറങ്ങാൻ കിടന്നു. ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേട്ട് ഞാൻ എടുത്തു നോക്കിയപ്പോൾ സിസ്റ്റർ ആന്റിയുടെ വീഡിയോ കോൾ ആയിരുന്നു. ഞാൻ ഉടനെ കോൾ ചാടി അറ്റെൻ്റ് ചെയ്തു. എൻറെ സുന്ദരി ആയ സിസ്റ്റർ ആന്റിയുടെ മുഖം ഞാൻ കണ്ടു. ഞാൻ ആദ്യം സിസ്റ്റർ ആന്റിയോട് കോൾ കാത്തിരുന്ന ഇന്റെ പരിഭവം പറഞ്ഞു. അപ്പോൾ സിസ്റ്റർ ആൻറി എന്നോട് ഇങ്ങനെ പറഞ്ഞു.
സാം കുട്ടാ എനിക്ക് ഈ സമയം ആകുമ്പോൾ നിന്നെ വീഡിയോ കോൾ ചെയ്യാൻ പറ്റുകയുള്ളൂ. നീ എന്നും ഈ സമയത്ത് എന്നെ വീഡിയോ കോൾ വിളിച്ചോളൂ. 11 മണി കഴിഞ്ഞാൽ സിസ്റ്റേഴ്സ് എല്ലാം അവരവരുടെ മുറികളിൽ ഉറങ്ങാൻ കയറും ഈ സമയം ആണ് എനിക്ക് സേഫ് ആയിട്ടുള്ള സമയം. നമ്മളുടെ ബന്ധം എന്തിനാണ് ഇവിടെ അറിയിക്കുന്നത്.
ഒരു നിമിഷം ഞാൻ മനസ്സിൽ ആലോചിച്ചു എൻറെ സിസ്റ്റർ ആന്റിയുടെ

💬 Comments

View all comments