← Back to എന്റെ സ്നേഹ 3 [Arun]

Comments

എന്റെ സ്നേഹ 3 [Arun] · approved reader discussion

Soju • 26-02-2024 03:58

റിയൽ story ആണല്ലേ...? എന്തായാലും അവളെ മോശം സ്ത്രീ ആക്കരുത്...?
Page കൂട്ടി എഴുത് bro...?
Next പോസ്റ്റിംഗിന് waiting

Sivaraj • 27-02-2024 09:08

real story......
ath reech kittan ulla oru vaakk maathram.

Soju • 28-02-2024 05:51

അത് എനിക്കും അറിയാം മച്ചാനെ.....പിന്നെ എഴുത്തുകാരന്റെ മനസ്സിനോപ്പം 'നുമ്മളും' നീങ്ങുന്നു അത്രതന്നെ..

Arun • 28-02-2024 14:52

Alla bro ente real anubhavam aanu.. Ith

Soju • 26-02-2024 03:50

പൊളിച്ചു?❤️
ഇനി ബാക്കി പോരട്ടെ..

Arun • 26-02-2024 08:02

Aah bro