എന്റെ സ്നേഹ [Arun]

📝 Ongoing

👁 241953 views ❤ 409 likes 💬 13 comments

എന്റെ സ്നേഹ Ente Sneha | Author : Arun

ഹായ് എന്റെ പേര് അരുൺ ഇത് എന്റെ ജീവിതത്തിൽ റിയൽ ആയി നടന്ന കഥയാണ്. ഡിഗ്രി കഴിഞ്ഞിരിക്കുന്ന സമയം ആയിരുന്നു ഞാൻ ഒരുപാട് സപ്ലികൾ ഉള്ളത് കാരണം തന്നെ ആദ്യത്തെ ഒരു വർഷം വീട്ടിൽ തന്നെയായിരുന്നു. കൂടുതൽ സമയം മൊബൈൽ ഫോൺ ആയിരുന്നു യൂസ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ വഴി എനിക്ക് ഒരുപാട് കോൺടാക്ട് ഉണ്ടായിരുന്നു.

ബുക്സ് വായിക്കുക ടിവി കാണുക സിനിമ കാണുക ഇതെല്ലാം ആയിരുന്നു എന്റെ ഹോബി. അങ്ങനെയിരിക്കെ ഒരു ദിവസം ഫെയ്സ്ബുക്ക് സ്ക്രോൾ ചെയ്യുമ്പോൾ ആയിരുന്നു. ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ ഞാൻ കണ്ടത്. അത് മറ്റാരുമല്ല ആയിരുന്നു എന്റെ സ്നേഹ ആയിരുന്നു. ആദ്യ കാഴ്ച തന്നെ എനിക്ക് വളരെ ഒരുപാട് ഇഷ്ടപ്പെട്ടു. പതുക്കെ ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി.

ആദ്യമൊക്കെ ജാഡ കാണിച്ചെങ്കിലും പിന്നീട് ഞങ്ങൾ ക്ലോസ് ഫ്രണ്ട്സ് ആയി. ആ സൗഹൃദം പതുക്കെ പ്രണയത്തിലേക്ക് പോയി.. ഞങ്ങളുടെ ഇഷ്ടങ്ങളെല്ലാം ഏകദേശം ഒരേ പോലെയായിരുന്നു.. അവളെക്കുറിച്ച് പറയുകയാണെങ്കിൽ അവൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുകയാണ് ഇനി നേഴ്സിങ് ചെയ്യണം അതാണ് അവളുടെ ഡ്രീം. തൃശ്ശൂരിൽ ഒരു കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടി. അടുത്തമാസം ജോയിൻ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. അവളുടെ വീട്ടിൽ അവൾക്ക് അച്ഛനും അമ്മയും ഒരു അനിയനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്താണെന്നറിയില്ല എനിക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു..

സത്യം പറഞ്ഞാൽ വെറും ഇഷ്ടമല്ല

📚 Chapters

1 published

Related Stories

💬 Comments

View all comments