0%

Chapter Title : എന്‍റെ സ്‌നേപിലെ കൂട്ടുകാരി 2 [Luttappi]

Author : Kambikathakal Read All Parts 664

ഇവിടെ ലൈറ്റ് ഇണ്ട് പക്ഷെ പുറത്ത് ഒന്നും ആരും ഇല്ല എല്ലാവരും അകത്താണ് എന്ന് തോനുന്നു.
റെമി : ഉറപ്പാണോ......
ഞാൻ : ആ റെമി ഉറപ്പാണ്....
റെമി : എന്നാ വേഗം അവിടെ നിന്ന് മുന്നോട്ട് നടക്ക്.. ചുറ്റും നോക്കിക്കോളോട്ടാ
ഞാൻ : ഇയ്യ് പേടിക്കേണ്ട ഇത് വരെ സേഫ് ആണ്...
റെമി : സേഫ് ആയാ മതി... ആ വീട് കഴിഞ്ഞാൽ പിന്നെ ഒരു വലിയ പറമ്പ് ആണ്.. അതിന്റെ അറ്റത്ത് രണ്ട് വീട്ടിൽ റൈറ്റ് കാണാം അവിടെക്ക് വായോ വേഗം.. ചുറ്റും നോക്കിക്കോളോ..
ഞാൻ ചുറ്റും നല്ല പോലെ നോക്കി vവേഗം തന്നെ നടന്നു അവിടെക്ക് എത്തി...
അവിടെ എത്തിയതും പുറത്ത് ഒരു ഇത്ത ഇരുന്ന് പത്രം കഴുകുന്നു... ഞാൻ വേഗം മറഞ്ഞു നിന്നു...
ഞാൻ : റെമി... ഇവിടെ ഒരു ഇത്ത പുറത്ത് ഇരുന്ന് പത്രം കഴുകുന്നു....
റെമി : അയ്യോ... നിന്നെ കണ്ടോ അത്‌....
ഞാൻ : ഇല്ല എന്നെ കണ്ടിട്ടില്ല ഞാൻ മറഞ്ഞു നിൽക്കെ...
റെമി : അങ്ങിനെ തന്നെ നിൽക്ക് അവിടെ ഒരു കാരണ വശാലും അത്‌ നിന്നെ കാണരുത്ട്ടാ.... അത്‌ അകത്തേക്ക് പോയിട്ട് അവിടെ നിന്ന് വന്നാൽ മതി... രണ്ടാമത്തെ വീടാണ് എന്റെ.... വന്ന ഉടനെ പുറത്തെ ബാത്ത് റൂമിലേക്ക് കേറിക്കോ..
ഞാൻ : ഓക്കേ.. ഇയ്യ് ടെൻഷൻ അടിക്കേണ്ട.... ഇപ്പോ ഫോൺ വെച്ചോ... ബാത്ത് റൂമിൽ എത്തിയിട്ട് വിളിക്കാം...
റെമി : ഓക്കേ......

ഞാൻ അങ്ങനെ മറഞ്ഞു നിന്ന് കൊണ്ട് ആ ഇത്താനെ ശ്രെദ്ധിച്ചു

💬 Comments

View all comments