Chapter Title : എന്‍റെ സ്‌നേപിലെ കൂട്ടുകാരി 2 [Luttappi]
ഡ്രസ്സ് മാറി... കെട്ടിപിടിച്ചു കൊണ്ട് റൂമിൽ നിന്ന് പുറത്തിറങ്ങി കിച്ചണിൽ എത്തിയപ്പോൾ റെമി എന്നെ മുറുക്കെ കെട്ടിപിടിച്ചു... എന്നിട്ട് ചോദിച്ചു
റെമി : അജു... നീ ഹാപ്പിയാണോ..?
ഞാൻ : ഞാൻ ഒരുപാട് ഹാപ്പിയാണ്... നീയോ...?
റെമി : ഞാനും ഒരുപാട് ഹാപ്പിയാണ്.... ഇനി എന്നാ നമ്മൾ...... കാണുക...
ഞാൻ : അതിന് നമ്മൾ എവിടേക്കും പോകുന്നില്ലല്ലോ എപ്പോ വേണേലും കാണാലോ....
റെമി : അതല്ലടാ.... ഇനി എന്നാ നമ്മൾ ഇത് പോലെ...........?
ഞാൻ : അതോ..... ഇയ്യ് ഒന്ന് ബെറ്റർ ആയാൽ. ഒന്ന് വിളിച്ചാൽ മതില്ലേ ഞാൻ അപ്പോ എത്തില്ലേ.....
റെമി : ഞാൻ ബെറ്റർ ആവേ അത് എന്താ...
ഞാൻ : നീ ഫസ്റ്റ് ടൈം അല്ലെ ഇങ്ങനെ ഓക്കേ ചെയ്യുന്നത്. അത് കൊണ്ട് ക്ഷീണവും വേദനയും ഇണ്ടാവും അത് മാറിയിട്ടില്ല നമുക്ക് എപ്പോ വേണേലും നോക്കാം...
റെമി : എപ്പോ വേണേലും അല്ലാ... ഇന്നലെത്തെ പോലെ ആ ടൈമിൽ....
ഞാൻ : അതന്നെ അതാ ഞാൻ എപ്പോ വേണേലും എന്ന് പറഞ്ഞെ...
റെമി : അപ്പോ ഓക്കേ....... നോക്കി പൊക്കോളോട്ടാ... വന്ന വഴി തന്നെ പോയാൽ മതി അതാവുമ്പോ ആരും ഉണ്ടാവില്ല.. മറ്റേ ഇത്താനെ മാത്രം നോക്കിയാൽ മതി വേറെ ആരും കാണില്ല. അതാ ഞാൻ ആ വഴി പറഞ്ഞു തന്നത്..
ഞാൻ : ആ ഇത്ത കാണാതെ വരുന്നതും പോകുന്നതും ഞാൻ ഏറ്റു.....
റെമി : ആ ഇന്നത്തെ അവസ്ഥ നോക്കിയിട്ട് ഞാൻ വിളിക്കാം....
ഞാൻ : ആ ഓക്കേ റെസ്റ്റ്
💬 Comments
View all comments