0%

Chapter Title : എന്‍റെ സുഭദ്രചെറിയമ്മ 1

ഞാൻ വളരെ ധൃഢനിശ്ചയമുള്ള ഒരു ഒത്ത പുരുഷനെപ്പോലെ അവരുടെ കണ്ണിലേക്കു നോക്കി പറഞ്ഞു, അവരെന്തു പറയണമെന്നറിയാതെ എന്റെ മുഖത്തേക്ക് നോക്കിയിരിക്കാണ്

" എന്റെ സുഭദ്രേ ഇനി ആർക്കു വേണ്ടെങ്കിലും ഈ വാസുവിന് വേണം, വാസുവിന്.." ഞാനിതുപറഞ്ഞു അവരെ കെട്ടിപിടിക്കാനായി ആഞ്ഞു, അവരെന്റെ കൈത്തട്ടി മാറ്റി " നീയെന്തൊക്കെയാ ഈ പുലമ്പുന്നെ ഉണ്ണിയെ, ഞാൻ നിനക്ക് അമ്മയുടെ സ്ഥാനമല്ലേ .. നീ അങ്ങനെ ചിന്തിക്കാൻ കൂടി പാടില്ല .." അവരെന്റെ മുഖത്തുനോക്കാതെ പറഞ്ഞു

" എന്റെ സുഭദ്രേ, ലോകത്തു ദൈവം ഒരാൾക്ക് ഒരമ്മയെ നൽകുകയുള്ളൂ, പിന്നെ സുഭദ്ര എന്റെ അമ്മയെക്കാളുപരി എനിക്ക് വേറെന്തെല്ലാമോ ആണ്, എനിക്കെന്റെ ഈ നെഞ്ചിലുള്ള എല്ലാ സ്നേഹവും എന്റെ സുഭദ്രയ്ക്ക് നൽകണം, എന്റെ സുഭദ്രയ്ക്ക് കിട്ടാതെ പോയാ എല്ലാ സ്നേഹവും,. ഇതിനെ ഇനി വേദമോ, ദൈവമോ എതിർത്താലും എനിക്ക് പുല്ലാണ്, അല്ലെങ്കിൽ തന്നെ എന്റെ അമ്മാവനെപോലെ ഒരു പൊട്ടനെ എന്തിനായി ഈ ദൈവങ്ങൾ എന്റെ സുഭദ്രയ്ക്ക് നൽകി, എന്തിനായി പിന്നീട് ആ ജീവിതം ഈ ദൈവങ്ങൾ തന്നെ അത് തട്ടിത്തെറിപ്പിച്ചു, ഒന്നിനുമല്ല, ഒരു ദൈവവുമല്ല നമ്മുടെ ജീവിതം നിശ്ചയിക്കുന്നത് നാമാണ്, ഇനിയെന്റെ സുഭദ്രയെ എന്നിൽ നിന്ന് അകറ്റാനാണെങ്ങിൽ, ആ ദൈവത്തെ ഞാൻ വെല്ലുവിളിക്കുന്നു " ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു ഞാനവരെ നോക്കി, ഈ സൗന്ദര്യ ധാമത്തെ എനിക്ക് സ്വന്തമാക്കണമെന്നുള്ള എന്റെ അടങ്ങാത്ത ആഗ്രഹം എന്നിലേക്ക്‌ എവിടെനിന്നെല്ലാമോ ശക്തി നൽകിക്കൊണ്ടിരുന്നു

അവർ കണ്ണുമിഴിച്ചെന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു , ഞാനവരുടെ കയ്യിൽ പിന്നെയും പിടിച്ചു ഇത്തവണ അവരുടെ എതിർപ്പ് നന്നേ കുറഞ്ഞിരുന്നു, അതുവേണ്ട ഉണ്ണ്യേ എന്ന് മാത്രം

💬 Comments

View all comments