0%

Chapter Title : എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]

Author : Kambikathakal Read All Parts 2.1K

കൊല്ലം. അവൾ ഇപ്പോൾ 6 മാസം ഗർഭിണിയാണ്. ഞാൻ ആണ് റിതുവിനെ വിവാഹം കഴിച്ചതെന്ന് അറിഞ്ഞ സാംസൺ എന്റെ നമ്പർ തപ്പി പിടിച്ച് വിളിച്ച് എന്നെ കുറേ പരിഹസിച്ചു. അവന്റെ എച്ചിൽ തിന്നാനെ എനിക്ക് യോഗമുള്ളൂ എന്നൊക്കെ പറഞ്ഞു അവൻ എന്നെ കുറേ കുത്താൻ നോക്കി. യഥാർത്ഥത്തിൽ സാംസൺ ആണ് റിതുവിന്റെ എച്ചിൽ എന്ന് ഞാൻ അവനോട് തിരിച്ച് പറഞ്ഞു. കാരണം അവൻ രണ്ടാമത് കെട്ടിയ പണചാക്ക് വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോൾ ഇവന്റെ സ്വഭാവം മനസ്സിലാക്കി അവനെ ഉപേക്ഷിച്ച് പോയിരുന്നു. റിതുവിന് ഇപ്പോൾ കൂട്ട് ഞാനുണ്ട്. അവനെ ഇപ്പോൾ ആർക്കും വേണ്ട. അവൻ ദേഷ്യപ്പെട്ടു എന്നെയും റിതുവിനെയും കുറേ ചീത്ത വിളിച്ച് ഫോൺ കട്ട് ചെയ്ത് പോയി. അവൻ സോഷ്യൽ മീഡിയയിലൊക്കെ പോസ്റ്റ്‌ ഇട്ട് ഞാനും റിതുവും ചേർന്ന് അവനെ വഞ്ചിച്ചു എന്നൊക്കെ പറഞ്ഞു ഞങ്ങളെ കുറേ ഹറാസ് ചെയ്യാൻ നോക്കിയെങ്കിലും ഇവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ആരും അവനെ സപ്പോർട്ട് ചെയ്തില്ല.

ഒരു രാത്രി ഭക്ഷണമൊക്കെ കഴിച്ച് ഞാൻ റിതുവിന്റെ വശത്തു കിടന്ന് അവളുടെ വയറിൽ തടവി കൊണ്ട് പഴയ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് കിടക്കുകയായിരുന്നു. അപ്പോൾ അവൾ എന്നോട് ചോദിച്ചു.
Rithu:" എന്താ മോനേ ഇത്ര ഗാഡമായി ആലോചിക്കുന്നത്. "
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
ഞാൻ :"അല്ലെടീ.. ഞാൻ അന്ന് നിന്നെ ആദ്യം പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ നമുക്ക് 2 കുട്ടികളായേനെ അല്ലേ.. "
അവൾ പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്റെ തലമുടിയിൽ തലോടാൻ തുടങ്ങി.
റിതു :"എല്ലാത്തിനും അതിന്റേതായ സമയമുണ്ട്

💬 Comments

View all comments