എന്റെ സുൽത്താന 10 [Marin]
📝 Ongoing
👁 318607 views ❤ 254 likes 💬 17 comments
എന്റെ സുൽത്താന 10
Ente Sulthana Part 10 | Marin
[ Previous Part ] [ www.kkstories.com ]
കുറച്ചു ദിവങ്ങൾ കഴിഞ്ഞു.
ആയിടക്ക് ആയിരുന്നു ഞങ്ങളുടെ മഹല്ലിൽ വയള് തുടങ്ങിയത്. വയള് (മതപ്രസംഗം) തുടങ്ങിയത്.
ഏപ്രിൽ മാസം ആണ് . കൊയ്ത്തു
കഴിഞ്ഞ പാടത്തിൽ ആയിരുന്നു വയള് നടക്കുന്നത്. മുന്നിൽ വലിയ ഒരു സ്റ്റേജ്.താഴെ കാണികൾ ഇരിക്കുന്ന സ്ഥലം രണ്ടായി വിഭജി ക്കും. ഒരു ഭാഗം പുരുഷന്മാർക്ക് മാത്രം ഉള്ളത് ആണ്. മറുഭാഗം സ്ത്രീകൾ. സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തിന് മൂന്നു വശം ആറടിയോളം ഉയരത്തിൽ തുണി കൊണ്ട് മറച്ചു കാണും.മുൻഭാഗം ഒരു മൂന്നോ നാലോ അടി ഉയരത്തിൽ മാത്രം തുണികെട്ടി മറക്കും.
സ്റ്റേജിൽ കയറി മൈക്ക് സെറ്റിൽ
ഉസ്താദ്മാർ മത പ്രസംഗം നടത്തും. മുസ്ലിങ്ങൾ ചെയ്യേണ്ടതും, അരുതാത്തതും ആയ കാര്യങ്ങൾ ആണ്. പ്രത്യേകിച്ചും സ്ത്രീകൾ.പിന്നെ ഖുർആൻലെ കുറച്ചു കഥകൾ.സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തു അധികം ലൈറ്റ് ഉണ്ടാവില്ല. അരണ്ട വെളിച്ചം മാത്രം കാണും.
വലിയുമ്മ പുറത്ത് പോവുമ്പോൾ എല്ലാം niqab ധരിക്കാറുണ്ട്. പക്ഷെ ദിയയും, ഐഷയും ഹിജാബ് മാത്രം ധരിക്കും. പക്ഷെ വയള്ന് പോവുമ്പോ niqab നിർബന്ധം ആണ്.രാത്രി ആണ് വയള് ഉദ്ദേശം ഏഴുമണിക്ക് തുടങ്ങും ഒൻപത് മണിവരെ കാണും.
വൈകുന്നേരം ഏഴ് മണിക്ക് തന്നെ ഞങ്ങൾ വയള് നടക്കുന്ന സ്ഥലത് എത്തി. ഇരുട്ട് വീണു തുടങ്ങിയിട്ട് ഉണ്ട്. ഞാനും ദിയയും ഐഷഇത്ത
വലിയുമ്മ പിന്നെ അവരുടെ ഇളയ മകൻ സിറാജും ആണ് പോയത്.
💬 Comments
View all comments