0%

Chapter Title : എന്റെ സുൽത്താന 11 [Marin]

Author : Kambikathakal Read All Parts 10K

അവരുടെ പൂറ് തിന്നുന്നത് ആയിരുന്നു. രണ്ടു പ്രസവിച്ചത് കൊണ്ട് ആവണം അല്ലെങ്കിൽ ദേഹപ്രകൃതികൊണ്ടോ ഇത്തയുടെ പൂറ് കുറച്ചു വലുത് ആയിരുന്നു. ഒന്നോ രണ്ടോ വിരൽ ഒന്നും ഇത്തക്ക് ഒന്നും ആവില്ല.

ആണിന്റെ കുണ്ണയോട് ഉള്ള ആർത്തി പലപ്പോഴും ഇത്തയുടെ നാവിൽ നിന്ന് തന്നെ വന്നു. പക്ഷെ ഞാൻ എന്ത് ചെയ്യാൻ. നക്കി കൊടുത്തും, വിരൽ ഇട്ടും കളയും.

രാഹുലിന് സെറ്റ് ആക്കി കൊടുത്താലോ എന്ന്

ഒരു തവണ ആലോചിച്ചു. പക്ഷെ അത് പിന്നെ ബുദ്ധിമുട്ട് ആയാലോ. ഞാനും രാഹുലും തമ്മിൽ ഉള്ള കളി ഇത്ത മനസ്സിലാക്കും. ഹൈ അത് പറ്റില്ല. രഹസ്യം രഹസ്യമായി തന്നെ ഇരിക്കിക്കണം.

"എന്താ ഇത്താ..

"മോളേ.. ഞാൻ ന്റെ വീട്ടിലാ.. ഇന്ന് വരാൻ പറ്റും തോന്നിണില്യ...

"എന്താ ഇത്താ എന്ത് പറ്റി..

ഞാൻ ചോദിച്ചു.

"ഉമ്മാക് ഒട്ടും വയ്യ മോളേ.. ആസ്പത്രിൽ അഡ്മിറ്റ് ആയുണ്.. രാത്രി എനിക്ക് ഒപ്പം നിക്കണം ഉമ്മാടെ...

ഇത്ത പറഞ്ഞു.

"ഇപ്പോൾ എന്തെ ഇത്ത പെട്ടന്ന്.. ഞാൻ ചോദിച്ചു.

"പഴയ ദെണ്ണം ആണ് മോളേ. വലിവ് ആണ്... ഞാനും നാത്തൂനും നിക്കാം കരുതി..

ഇത്ത പറഞ്ഞു.

"ഓഹ്ഹ്... ഞാൻ മൂളി.

"മക്കളോട് പറയണം കേട്ടോ.. കഴിക്കാൻ ഉള്ളത് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. ഫിദ വരുമ്പോ എന്തെങ്കിലും കൊടുക്കണം.. ഫ്രിഡ്ജിൽ കാണും.. ഓൾക്ക് വലിയ വിശപ്പാണ്...

ഇത്ത ഓർമിപ്പിച്ചു.

"ശരി ഇത്താ അതൊക്കെ ഞാൻ കൊടുത്തോളം..ഇത്ത രാവിലെ വരോ.. ഞാൻ ചോദിച്ചു.

"കുറച്ചു വൈകും ഇടക്ക്..

ഇത്ത പറഞ്ഞു.

"ശരി ഇത്ത... ഞാൻ പറഞ്ഞു.

ഞാൻ ഫോൺ കട്ട്‌ ആക്കി.

💬 Comments

View all comments