Chapter Title : എന്റെ സുൽത്താന 12 [Marin]
സ്കൂളിൽ കുറച്ചു വർക്ക് കൂടി.. അതാണ് വൈകിയേ.. ഞാൻ വണ്ടി മുന്നോട്ട് എടുത്തു.
"നമ്മുക്ക് മേഖടെ വീട്ടിൽ പോയിട്ട് വീട്ടിൽ പോവാം...
പോവുന്ന വഴി ഞാൻ ഫറയോട് പറഞ്ഞു.
ഞങ്ങൾ സിറ്റി കടന്ന് മേഘ താമസിക്കുന്ന സ്ഥലത്തെ ഇടറോഡിലേക്ക് കയറി.
റൂമിന്റെ വാതിൽ തട്ടിയപ്പോ തന്നെ മേഘ വാതിൽ തുറന്നു.
കോളേജിൽനിന്ന് വന്ന വേഷം ആണ് തോന്നുന്നു.
ചുരിദാർആണ് ധരിച്ചിട്ട് ഉള്ളത്. കഴുത്തോളം വെട്ടിയ മുടി പാറി കിടക്കുന്നുണ്ട്.
"എന്തേച്ചീ വൈകിയേ...
മേഘ ചോദിച്ചു.
"സ്കൂളിൽ കുറച്ചു വർക്ക് വന്നു ഉച്ചക്ക് ശേഷം..
ഞാൻ അകത്തേക്ക് കടന്നു. പിന്നാലെ ഫറയും.
"ങ്ഹേ.. ഇത് ആരാ.. ഫറമോളോ..വാ ഇരിക്ക്..
മേഘ അവളുടെ കൈ കവർന്നു.
ഫറ ബെഡിൽ ഇരുന്നു. ഒപ്പം മേഖയും.
"ഇനി ഈ കർട്ടൻ ഒന്ന് മാറ്റ് പൊന്നെ.. നിന്റെ മുഖം ഞാൻ ഒന്ന് കണ്ടോട്ടെ...
മേഘ അവളുടെ കറുത്ത സുതാര്യമായ മുഖാവരണം പൊക്കി മേലേക്ക് ഇട്ടു. ഫറയുടെ വെളുത്തു മനോഹരമായ
മുഖം പൂർണ്ണ ചന്ദ്രനെ പോലെ തെളിഞ്ഞു.
'ഓഹ്ഹ് എന്റെ സുന്ദരി കുട്ടി.. മേഘ അവളെ അങ്ങനെ തന്നെ വാരി പുണർന്നു.എന്നിട്ട് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു. സ്വതവേ തുടുത്ത ഫറയുടെ മുഖം ഒന്ന് കൂടി ചുവന്നു.മേഘ ഫറയെ കൊതിയോടെ നോക്കുന്നത് കണ്ടപ്പോ എനിക്കും തോന്നി ഈ ഡ്രസ്സിൽ ഇവൾ വല്ലാതെ കൊതിപ്പിക്കുന്നു എന്ന്.
മേഘ കണ്ണിമ വെട്ടാതെ ഫറയെ തന്നെ നോക്കി ഇരിക്കുകയാണ്.
ഫറയാവട്ടെ മണിയറയിൽ വെച്ചു പുതു മണവാളനെ കണ്ടത് പോലെ നാണിച്ചു പൂത്തുലഞ്ഞു മുഖം താഴ്ത്തി ഇരിക്കുന്നു. എനിക്ക് ഉള്ളിൽ ചിരി
💬 Comments
View all comments