Chapter Title : എന്റെ സുൽത്താന 12 [Marin]
ഫറയുടെ Favorite ആണ്.
"എന്തായി.. പണി തുടങ്ങിയോ..?
ഓർഡർ ചെയ്തു വെയിറ്റ് ചെയ്തു നിൽകുമ്പോൾ ഞാൻ മേഖയോട് ചോദിച്ചു.
"ഉം ഡ്രസ്സ് മേലെകൂടി..പെണ്ണ് ചൂട് ആണ്.. മേഘ അടക്കത്തിൽ പറഞ്ഞു.ഞാൻ ഫറയെ നോക്കി. സ്‌കൂട്ടിയിൽ വലതു കൈ വെച്ച്
അവൾ നിരത്തിലേക്ക് നോക്കി നില്കുകയാണ് അവൾ.ഓഹ് നല്ലൊരു ഇളം പെണ്ണ് തന്നെ ആണ് ഫറ. ഞാനും ഒരുപാട് കൊതിച്ചത് ആയിരുന്നു ഇവളെ. സാഹചര്യം ശരിയായിരുന്നില്ല.
മേഘക്ക് ഇവളെ കണ്ടമുതൽ പല തവണ ചോദിച്ചത് തന്നെ
"ചേച്ചി അവളെ കിട്ടിയോ എന്നായിരുന്നു."
ആലോചിച്ചു നിന്നപ്പോഴേക്കും പാർസൽ റെഡിയായി വന്നു. മേഘ അത് വാങ്ങി. എല്ലാം കൂടി ഫൂട്ട്ബോഡിൽ വെക്കാൻ സ്ഥലം ഇല്ല. ഭക്ഷണം സീറ്റ്‌ന് അടിയിൽ വെച്ചു. മഴ പെയ്യാൻ സാധ്യത ഉണ്ട് അത് കൂടി മുന്നിൽ കണ്ടിട്ട് ആണ്.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. ഫറയും മേഖയും കേറി കഴിഞ്ഞു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.
സമയം ആറര കഴിഞ്ഞു. മഴക്കോള്
ഉള്ളത് കൊണ്ട് ഇരുട്ട് പരന്നു തുടങ്ങി കഴിഞ്ഞു.
മെയിൻ റോഡ് കഴിഞ്ഞപ്പോഴേ മഴ ചെറുതായ് ചാറി തുടങ്ങി.
"മഴ മുഴുവനും നനയുമോ ചേച്ചി...
മേഘ പിന്നിൽ നിന്ന് ചോദിച്ചു.
"ഹും നോക്കാം...
ഞാൻ മറുപടി കൊടുത്തു.
ഇടറോഡിലേക്ക് കടന്നപ്പോഴേക്കും മഴ നന്നായി പെയ്തു തുടങ്ങി. ഒപ്പം കാറ്റും നന്നായി വീശി അടിച്ചു. ചെറിയ റോഡ് ആണ്.ഇരുവശവും കുറ്റി ചെടികൾ വളർന്നു റോഡിലേക്ക് കേറിയിരിക്കുന്നു. റോഡിലെ ചെറിയ കുഴികളിൽ വെള്ളം നിറഞ്ഞിട്ട് ഉണ്ട്. കാറ്റിനു ശക്തിഏറി തുടങ്ങി.
കാറ്റിലും, ഇടക്ക് ഇടക്ക് ഉള്ള കുഴികളിലും പെട്ട്
💬 Comments
View all comments