Chapter Title : എന്റെ സുൽത്താന 13 [Marin]
പൊതുവെ ദൈവവിശ്വാസം ഇല്ലായിരുന്നു
പക്ഷെ മമ്മി തീരെ മറിച്ചായിരുന്നു.മിക്കവാറും എല്ലാം സൺഡേയും ചർച്ചിൽ പോകും. ഒപ്പം ഞങ്ങളും.
മമ്മിയുടെ നിർബന്ധം കൊണ്ട് മാത്രമായിരുന്നു ഞാനും അനുജൻ രവിയും അമ്പലത്തിൽ കൂടി പോവാൻ തുടങ്ങിയത്.നോർത്തിൽ
കേരളത്തെ പോലെ അല്ല ആർക്കും
ക്ഷേത്രത്തിൽ പോവാം.മൂർത്തിയെ
തൊഴാം. അത് കൊണ്ട് മമ്മയും ഞങ്ങളുടെ ഒപ്പം ക്ഷേത്രത്തിൽ വരും.ഒരിക്കൽ അനുജൻ രവി പപ്പയോടു ചോദിച്ചു.
"പപ്പാ ഞങ്ങൾ ഹിന്ദു ആണോ ക്രിസ്ത്യൻ ആണോ എന്ന്...
പപ്പയുടെ മറുപടി വളരെ രസകരം ആയിരുന്നു.
"നിങ്ങൾ ഹിന്ദുസ്ഥാനി ആണ് മക്കളെ എന്ന്..
ആദ്യകാലത്ത് ബാംഗ്ലൂരിലും, പിന്നെ
കുറച്ചു വർഷം ഗുജറാത്തിൽ പിന്നെ മുംബൈയിലേക്ക്. ബാംഗ്ലൂർ ആവുമ്പോൾ ആയിരുന്നു എന്റെ ജനനം.എനിക്ക് ആറ് വയസ്സ് ആയപ്പോൾ ഒരു അനുജൻ കൂടി ജനിച്ചു.സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു അന്ന്.ആദ്യം നേവി ക്വാർട്ടേഴ്‌സ് ൽ ആയിരുന്നു താമസം. പിന്നീട് പപ്പ സ്വന്തമായി
ഒരു ഫ്ലാറ്റ് വാങ്ങി അന്ധേരിയിൽ.
പിറവി ആൺകുട്ടിആയിട്ട് ആയിരുന്നു എങ്കിലും ഒരു പന്ത്രണ്ടു
വയസ്സ് കഴിഞ്ഞപ്പോൾ എന്റെ ശരീരത്തിൽ മാറ്റം വന്നു തുടങ്ങി.
ആദ്യ മൊന്നും അത് ശ്രദ്ധിച്ചില്ല. പക്ഷെ കാണെ കാണെ എന്റെ മാറിൽ പെൺകുട്ടികൾക്ക് ഉള്ളത് പോലെ മുല കൂമ്പിച്ചു വന്നു.എന്റെ
ശരീസ്ത്രൈണ സ്ത്രൈണത വന്നു തുടങ്ങി.
നിതംബം വികസിച്ചു അരക്കെട്ട് ചുരുങ്ങി, തുടകൾ ഉരുണ്ടു.ഞാൻ പതിയെ പെൺകുട്ടിയെ പോലെ ആയി.പക്ഷെ ജനനേന്ത്രീയം മാത്രം പുരുഷന്റെത് പോലെ വളർന്നു.
എന്നിൽ വന്ന മാറ്റം വീട്ടിലും അറിഞ്ഞു.മമ്മിക്ക് ഭയങ്കര വിഷമം ആയി,പപ്പക്കും.
അവസാനം ഡോക്ടർ വിധി എഴുതി. ഞാൻ ഒരു transgender ആണ് എന്ന്.പപ്പയുടെ ഫ്രണ്ട്
💬 Comments
View all comments