0%

Chapter Title : എന്റെ സുൽത്താന 13 [Marin]

Author : Kambikathakal Read All Parts 3.4K

പോവുന്നില്ല എന്ന് അറിഞ്ഞപ്പോൾ ശ്വേത മിസ്സ്‌ ഇടപെട്ടു. എന്താണ് എന്റെ പ്രശ്നം അറിയാൻ ആയിരുന്നു. ഒരാൾ മാത്രം മാറിനിൽക്കുന്നത് എന്തുകൊണ്ട് എന്നത് പ്രിൻസിപ്പലും അന്യോഷിച്ചു. മിസ്സും ശ്രേയയും ദിവസവും നിർബന്ധിച്ചു. നീ ഇല്ലെങ്കിൽ ഞാനും ഇല്ലെന്ന് ശ്രേയയും പറഞ്ഞു. അവസാനം ഞാനും സമ്മതം മൂളി. വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പ് ഒന്നും ഇല്ലായിരുന്നു. എപ്പോഴും വിഷാദ മുഖമായി കഴിയുന്ന എനിക്കും അതൊരു ചേഞ്ച്‌ ആവുമെന്ന് പപ്പയും പറഞ്ഞു.ഡ്രസ്സ്‌ ചെയ്യുമ്പോ സൂക്ഷിക്കാൻ മമ്മി മാത്രം പറഞ്ഞു.

അങ്ങനെ ഞങ്ങൾ യാത്രയായി. ഞാനും ശ്രേയയും ശ്വേതമിസ്സും, ഞങ്ങളുടെ മാത്‍സ് ടീച്ചർ സ്വാതി മിസ്സ്‌ പിന്നെ സ്കൂൾ ബസ് ഡ്രൈവർ ജോസേട്ടൻ ബാക്കി എല്ലാവരും .രണ്ട് പേർക്ക് ഇരിക്കാവുന്ന പിന്നിലെ ഒരു സീറ്റിൽ

ഞാനും ശ്രേയയും ഇരുന്നു. ഞങ്ങളുടെ മുന്നിലെ സീറ്റിൽ ആയിരുന്നു സ്വാതി മിസ്സും ശ്വേത മിസ്സും.പോവേണ്ട സ്ഥലങ്ങളുടെ റൂട്ട് മാപ്,താമസിക്കണ്ടേ സ്ഥലം

അവിടെ ചിലവഴിക്കണ്ട സമയം, അടുത്ത പോലീസ് സ്റ്റേഷൻ ടെലിഫോൺ നമ്പർ എല്ലാം സെറ്റ് ചെയ്താണ് യാത്ര.ആദ്യം ഊട്ടി ആയിരുന്നു കോടൈക്കനാൽ ഇടക്ക് വേറെ രണ്ട് സ്ഥലങ്ങൾ അത് കഴിഞ്ഞു മേട്ടുപ്പാളയം.

വളരെ സൂക്ഷിച്ചു ആയിരുന്നു ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ചെയുന്നത്

എല്ലാം.മിക്കവാറും ഏതെങ്കിലും മഠത്തിന്റെ ഗസ്റ്റ്‌ ഹൌസിൽ ആയിരുന്നു താമസം. വലിയ ബുദ്ധിമുട്ട് ഇല്ലാതെ പോയി എല്ലാം. രണ്ട് പേർക്ക് ഒരു ബെഡ്ഡ് എന്ന കണക്കിൽ ആയിരുന്നു താമസം. ഞാനും ശ്രേയയും ഒരുമിച്ചു ആയിരുന്നു ഉറക്കം.

കോടൈക്കനാൽ വെച്ച് ആയിരുന്നു ആദ്യമായി എന്റെ രഹസ്യം ചോർന്നത്.അവിടെ മഠത്തിന്റെ ഒരു ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്. ഒരു റൂമിൽ നാലുപേർ.

💬 Comments

View all comments