0%

Chapter Title : എന്റെ സുൽത്താന 2 [Marin]

Author : Kambikathakal Read All Parts 4.2K

ചോദിച്ചു.

അല്ല അല്ല.. ഒരു ഓട്ടോ വിളിക്കാം.. ഞാൻ പറഞ്ഞു.

അപ്പോഴാണ് വീട്ടിൽ നിന്നും കറുത്ത,

നിറത്തിൽ ബുർഖ അണിഞ്ഞൊരു രൂപം പുറത്ത് വന്നത്. ഒരു നിമിഷം ഞാൻ സ്തംഭിച്ചു.

കണ്ണുകളെ മൂടിയ കറുത്ത തുണി മാറ്റിയപ്പോ ആണ് എനിക്ക് ആളെ മനസിലായത്. ഫറ...

വിരലിന്റെ അറ്റം വരെ നീണ്ട കറുത്ത ഡ്രസ്സ്‌ ആണ്. ശരീരത്തിന്റെ ഒരു ഭാഗവും പുറത്ത് കാണാൻ സാധ്യമല്ല.കാലിൽ പോലും കറുത്ത സോക്സ്.

അവൾ എന്റെ അടുത്ത് വന്നു നിന്നു.

എന്താ ഈ ഡ്രസ്സില്.. ഞാൻ ചോദിച്ചു.

ഇസ്ലാമിക്‌ സ്കൂൾ ആണ് ചേച്ചി അവിടെ ഇങ്ങനെ ആണ്.. അവൾ പറഞ്ഞു. അപ്പോഴേക്കും ഫിദയുടെ ബസ് വന്നു. അവൾ അതിൽ കേറി പോയി.

ഓട്ടോ ഒന്നും കാണുന്നില്ലല്ലോ ഇത്താ.. ഞാൻ വാച്ചിൽ നോക്കി.

ഇടക്ക് ഇടക്ക് വരുന്നതാണ് ആവശ്യം ഉള്ളപ്പോ ഒന്നും വരൂല.. സഫിയ ആത്‍മഗതം പോലെ പറഞ്ഞു.

അപ്പോഴാണ് ഞാൻ പോർച്ചിൽ മൂടിയ നിലയിൽ ഒരു സ്കൂട്ടർ ശ്രദ്ധിച്ചത് .

ഇത്താ സ്കൂട്ടർ ഓടിക്കുമോ.. ഞാൻ ചോദിച്ചു..

ഇല്ല ഇല്ല എന്റെ മോളെ.. ഇവറ്റകളെ ഓടിച്ചു തന്നെ വയ്യ.. അവർ ചിരിച്ചു.

അപ്പൊ ഇത് അരടെ ആണ് ഫറ ടെ ആണോ..

എനിക്ക് ലൈസൻസ് കിട്ടില്ല.. ചേച്ചി.. അത് ഉപ്പാടെ ആണ്.ഫറ പറഞ്ഞു.

ടീച്ചറ് ഓടിക്കോ വണ്ടി...

സഫിയ ചോദിച്ചു.

പിന്നെ എന്താ.. വീട്ടിൽ ഉണ്ട്... ഞാൻ പറഞ്ഞു

ലൈൻസ് ഉണ്ടോ അപ്പോ.. ഫറ ആണ് ചോദിച്ചത് അവൾക്ക് മോഹം ഉണ്ട് തോന്നുന്നു സ്കൂട്ടർ ഓടിക്കാൻ.

പിന്നെ ഉണ്ട്..ഞാൻ പറഞ്ഞു.

ണ്ടൊ.. അപ്പോൾ

💬 Comments

View all comments