Chapter Title : എന്റെ സുൽത്താന 2 [Marin]
ഇത്തയും കൂടി സെറ്റ് ചെയ്തു. വേറെ ഭക്ഷണം വെക്കുന്നത് മാത്രം എന്തൊ ഇത്താക്ക് അത്ര ഇഷ്ടം ആയില്ല.
ഈ സ്കൂൾ പഠിപ്പിക്കൽ ഒക്കെ കഴിഞ്ഞു എപ്പോ കഴിക്കാൻ ഉണ്ടാക്കാൻ ആണ് ടീച്ചറെ.. അവർ കിച്ചണിൽ സാധനങ്ങൾ അറേഞ്ച് ചെയ്യുന്നതിനിടക്ക് ചോദിച്ചു.
ഒന്നും ഇല്ല ഇത്താ ഇടക്ക് ഒക്കെ ഒന്ന്. ഇല്ലെങ്കിൽ മറന്നു പോവില്ലേ കുക്കിംഗ്..
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് അവരും ചിരിച്ചു..
ഞാൻ ഒരു ചായ ഉണ്ടാക്കി അടുക്കള ഉത്ഘാടനം ചെയ്തു. അത് ഞങ്ങൾ രണ്ടുപേരും കൂടി ഇരുന്ന് കുടിച്ചു.
അപ്പൊ സഫിയ പറഞ്ഞു..
ന്റെ ടീച്ചറെ.. പതിനാറമത്തെ വയസ്സിൽ ആയിരുന്നു എന്റെ നിക്കാഹ്.. ഒരു കൊല്ലം കഴിഞ്ഞു ഫറാനെ പ്രസവിച്ചു..
പിന്നെ രണ്ട് കൊല്ലം കഴിഞ്ഞപ്പോ ഫിദ ആയി.. ഇക്കാന് ഇനിയും വേണം ന്നാ .. എനിക്ക് കയൂല പറഞ്ഞു ഞാൻ.
അവർ വാ പൊത്തി ചിരിച്ചു..
കൊല്ലത്തിൽ ഒരു തവണ വരും വിരുന്നും സർക്കീട്ടും കഴിയുമ്പോ പോവാറായി ... നമ്മടെ കാര്യം നോക്കാനാരൂല്യ.. അവൾ വിഷമത്തോടെ പറഞ്ഞു.
സാരല്യ ഇത്താ.. എന്റെ ഭർത്താവ് ഗൾഫിൽ അല്ലെ... അഡ്ഡ്ജസ്റ്റ് ചെയ്തു പോണം.. ഞാൻ പറഞ്ഞു.
ഞാൻ ഇത്തയുടെ കൈകൾ കൂട്ടി പിടിച്ചു സമാധാനിപ്പിച്ചു. അവർ എണീറ്റു. പിന്നെ ഹാളിലേക്ക് ഉള്ള വാതിൽ തുറന്നു താഴേക്ക് പോയി.. ഞാൻ സഫിയ ഇത്തയെ പറ്റി ആലോചിച്ചു. പാവം നല്ല സ്ത്രീ ആണ്. ഫറ യുടെ അതേ ച്ഛായ ആണ് സഫിയക്ക്. വെളുത്തു തുടുത്ത വട്ടമുഖം. അത്യാവശ്യം കൊഴുത്ത ദേഹം ആണ്. അധികം വയർ ഒന്നും
💬 Comments
View all comments