Chapter Title : എന്റെ സുൽത്താന 4 [Marin]
ഉയരം ഉണ്ട്. ഞാൻ ചേച്ചിയുടെ കഴുത്തു വരെ മാത്രം
ഉയരം ഉള്ളു.
ചേച്ചിയുടെ ദേഹത്തെ ചൂടും സാൻഡിൽ പെർഫ്യൂമിന്റെ സുഗന്ധവും എന്നെ വല്ലാത്ത മത്ത് പിടിപ്പിച്ചു. കരപരിലാളത്തിൽ ലയിച്ച ഞാൻ ചേച്ചി
യുടെ വീട് എത്തിയത് അറിഞ്ഞില്ല.
ഗേറ്റിൽ എത്തിയപ്പോൾ ചേച്ചി പറഞ്ഞു.
" മോളാക്കെ നനഞ്ഞു. ഡ്രസ്സ് ഒന്ന് പിഴിഞ്ഞ് ഉടുത്തു പൊയ്ക്കോ.. ഞാൻ കുടയും തരാം..
ഞാൻ ഒന്നും പറയാതെ ചേച്ചിയുടെ
ഒപ്പം നടന്നു. ഗേറ്റ് കടന്നാൽ ഒരു മുറ്റം ആണ്. താഴെ രണ്ടും മുകളിൽ ഒരു ഫാമിലിക്കും താമസിക്കാൻ സൗകര്യം ഉള്ള നല്ല വൃത്തി ഉള്ള ക്വാർട്ടേഴ്‌സ് ആണ്.താഴെ ഒന്നിൽ മാത്രമേ താമസം ഉള്ളു തോന്നുന്നു. ഒരു റൂം അടഞ്ഞു ആണ് കിടക്കുന്നത്. ചേച്ചി സൈഡിലെ ഗോവണിയിലെ ഗേറ്റ് തുറന്നു മേലോട്ട് കയറി. ഞാനും കയറി കഴിഞ്ഞു ചേച്ചി അത് പൂട്ടി വച്ചു.
അവിടെ ഒരു ഒരു റൂം മാത്രമേ ഉളു. ബാക്കി ഓപ്പൺ സ്പേസ് ആണ്.അവിടം
ഷീറ്റ് മേഞ്ഞിട്ട് ഉണ്ട്.ചേച്ചി ചാവി എടുത്തു
വാതിൽ തുറന്നു.
വാ.. ചേച്ചി എന്നെ കൂടി അകത്തേക്ക്
കയറി.അത്യാവശ്യം വലിയ ഒരു ബെഡ്
റൂമും. കിച്ചനും,അറ്റാച്ഡ് ബാത്റൂം. ഒരു മേശ,രണ്ടുപേർക്ക് ഇരിക്കാവുന്ന ഒരു സോഫസെറ്റ്. പിന്നെ ഒരു ഡബ്ൾ കോട്ട്.
അതിൽ നല്ല വെളുത്ത ബെഡ്ഷീറ്റ് വ്യത്തിയായി വിരിച്ചിട്ട് ഉണ്ട്. അതിൽ രണ്ട് പിലോ ചാരി വെച്ചിട്ടുണ്ട്.
ചേച്ചി കയ്യിലെ ബാഗ് മേശയിൽ വെച്ചു. പിന്നെ എന്റെ ബാഗ് വാങ്ങി സോഫയിൽ ചാരി വെച്ചു.പിന്നെ വാതിൽ അകത്തു നിന്നും ലോക്ക് ചെയ്തു.
"ഇപ്പൊ വരാം കേട്ടോ.
💬 Comments
View all comments