Chapter Title : എന്റെ സുൽത്താന 4 [Marin]
ചേച്ചിയും പോണത്..ഞാൻ പറഞ്ഞു.
അമ്മച്ചി പിന്നെ ഒന്നും ചോദിച്ചില്ല.
പിന്നയും രണ്ട് മൂന്നു ദിവസം കഴിഞ്ഞു.
ദിവസവും ഞങ്ങൾ കാണുമെങ്കിലും
പിന്നെ ഞങ്ങൾക്ക് ഒരുമിക്കാൻ പറ്റിയ സാഹചര്യം ഒന്നും കിട്ടിയില്ല.പക്ഷെ
ചേച്ചി തന്ന സുഖം എന്റെ ഓർമയിൽ പൂത്തു നിന്നു. വീണ്ടും അവിടെ പോവാൻ മോഹം ഉണ്ടായിരുന്നു എങ്കിലും അതിന് പറ്റിയ സാഹചര്യം ആയിരുന്നില്ല.കാരണം
എനിക്ക് ക്ലാസ്സ് എക്സാം കൂടി വന്നു. മാസത്തിൽ ഒരിക്കൽ ആണ് ക്ലാസ്സ് എക്സാം വരുന്നത്. അതിന്റ പഠിത്തം ആയി പിന്നെയുള്ള ദിവസങ്ങളിൽ.
പഠിത്തം ഉഴപ്പാൻ പാടില്ല എന്നത് കൊണ്ട് കൂടി ആണ് തോന്നുന്നു ചേച്ചി അപ്പോൾ ഒന്നും വീണ്ടും വീട്ടിലേക്ക് വിളിച്ചതും ഇല്ല.
അങ്ങനെ ഒരു ശനിയാഴ്ച ഞാനും അമ്മച്ചിയും വൈകുന്നേരം ടൗണിൽ പോയി.
തിരിച്ചു വരുമ്പോൾ വീട്ടിലേക്കുള്ള സാധങ്ങളും ഞങ്ങൾ വാങ്ങിയിരുന്നു.
ഓട്ടോ കാത്തു നിൽകുമ്പോൾ ആരോ എന്റെ ചുവലിൽ ഒന്ന് തട്ടി. ഞാൻ തിരിഞ്ഞു നോക്കുമ്പോ രേഷ്മ ചേച്ചി ദേ അരികിൽ.ഓഫീസിൽ നിന്ന് വരുന്ന വഴി ആണ്.
" എവിടെ പോയതാ..ചേച്ചി ചോദിച്ചു.
"പള്ളീല്.. ഞാൻ നാണത്തോടെ പറഞ്ഞു.
അന്നത്തെ ആ സംഭവത്തിന് ശേഷം എനിക്ക് ചേച്ചിയെ കാണുമ്പോ ഒക്കെ ഒരു നാണം വന്നിരുന്നു.
എന്റെ മറുപടി കേട്ടാണ് അമ്മച്ചി തിരിഞ്
നോക്കിയത്.അമ്മച്ചി ചേച്ചിയെ നോക്കി. ചേച്ചി ഒന്ന് ചിരിച്ചു.
അമ്മച്ചി ഈ ചേച്ചിയാണ് എനിക്ക് അന്ന് കുട തന്നുവിട്ടത്.. ഞാൻ പറഞ്ഞു.
അമ്മച്ചി ചേച്ചിയെ നോക്കി നന്ദിയോടെ ഒന്ന് ചിരിച്ചു. പിന്നെ ചോദിച്ചു.
ഹഹാ മോളായിരുന്നോ അന്ന് ഇവൾക്ക് കൊടുത്തത്.
ഹും അതേ ചേച്ചി.. ഞങ്ങൾ ഒരുമിച്ചു
💬 Comments
View all comments