0%

Chapter Title : എന്റെ സുൽത്താന 6 [Marin]

Author : Kambikathakal Read All Parts 4.9K

ഇഷ്ടം ഉള്ള ഭക്ഷണങ്ങൾ. ദിവസവും പോത്തും, പോർക്കും, കോഴി, താറാവ് അങ്ങനെ. ആനന്ദലബ്ധിക്ക് വേറെ എന്ത് വേണം.
ഇടക്ക് ഒക്കെ ഓരോ ബന്ധു വീടുകളിൽ വിരുന്നും.
അങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു മമ്മിയുടെ ഒരു ബന്ധുവീട്ടിൽ ഞങ്ങൾ കല്യാണത്തിന് പോയത്.ഞാനും പിന്നെ മഞ്ജുവും പപ്പയും മമ്മിയും.
കല്യാണത്തിന് തലേന്ന് രാവിലെ തന്നെ ഞങ്ങൾ അവിടെ എത്തി.ചെന്ന് കുറച്ചു സമയത്തെ കുശലാന്യോഷണവും കാപ്പി കുടിയും കഴിഞ്ഞു ഞാനും മഞ്ജുവും ഡ്രസ്സ്‌ മാറി വീട്ടിലും പുറത്തുമായി കറങ്ങി
നടന്നു. അവിടെ ഞങ്ങളുടെ പ്രായത്തിൽ
ഉള്ള പെൺകുട്ടികൾ ഒന്നും കമ്പനിക്ക് കിട്ടിയതും ഇല്ല. ഉള്ളവർ തന്നെ ടീവിയുടെ
മുന്നിലും. കുറച്ചു കഴിഞ്ഞു മഞ്ജുവും ടീവി കാണാൻ ഇരുന്നു. എനിക്ക് അതിൽ
വലിയ താല്പര്യം ഇല്ലായിരുന്നു. തിരിച്ചു പുറത്തു ഇറങ്ങി പോർച്ചിൽ നിൽകുമ്പോ
ആരോ പുറത്തു ഒരു അടി...
"ഡീ..ചക്കീ..... എന്നൊരു വിളിയും ഒപ്പം എന്റെ കണ്ണുകൾ ആരോ പൊത്തി പിടിച്ചു. ആ ശബ്ദം പെട്ടന്ന് എനിക്ക് മനസിലായില്ല. ഞാൻ എന്റെ കണ്ണുകൾ പൊത്തിയ കൈകളിൽ പിടിച്ചു.നല്ല മിനുസമുള്ള വിരലുകൾ ആണ്. ഇടതു കൈയിലെ നടുവിരലും മോതിര വിരലും ഒഴിച് ബാക്കി വിരലിൽ എല്ലാം നഖം നീട്ടി വളർത്തി കൂർപ്പിച്ച് വെച്ചിട്ടുണ്ട്.ഏതോ ഒരു പെണ്ണിന്റ വിരലുകൾ ആണെന്ന് അപ്പോൾ മനസിലായി.പെട്ടന്ന് അവൾ എന്റെ മുഖം പൊത്തിയ കൈകൾ മാറ്റി എന്റെ മുന്നിലേക്ക് കേറി നിന്നു.എനിക്ക് ഒരു നിമിഷം അവളെ മനസിലായില്ല. എന്റെ അന്ധിച്ചു ഉള്ള നിൽപ്പ് കണ്ടിട്ട് അവൾ പറഞ്ഞു.
"ഡീ.. മോളെ ഇത് ഞാനാണ് ജന്നി..
അപ്പോഴാണ് എനിക്ക് ആളെ പിടികിട്ടി
യത്.മമ്മിയുടെ

💬 Comments

View all comments