Chapter Title : എന്റെ സുൽത്താന 6 [Marin]
നിനക്ക് എന്താ ഇപ്പൊ വേണ്ടേ കുളിക്കണം അത്രയല്ലേ വേണ്ടൂ..
ജന്നി ചോദിച്ചു.
മായ അതേ ഭാവത്തിൽ തലയാട്ടി.
"ശരി. വാ .. നിന്നേ വേണമെങ്കിൽ ഞാൻ കുളിപ്പിച്ചു തരാം..പോര്..ജെനി എണീറ്റു.
മായ ബാഗ് തുറന്നു ടൗവലും സോപ്പ്
പെട്ടിയും എടുത്തു. ജെനി അവളെ കൂടി
തൊട്ട് അടുത്തു ഉള്ള ഞങ്ങളുടെ റൂമിലേ
ക്ക് പോയി.അവർ പോയപ്പോൾ ആൻസി ടൗവൽ എടുത്തു ബാത്‌റൂമിൽ കേറാൻ നേരം ആലിയയെ ഒന്ന് തോണ്ടി.
എന്താ എന്ന മട്ടിൽ ആലിയ ആൻസി ഒന്ന് നോക്കി.
"നിനക്ക് കുളി ഒന്നും ഇല്ലെടീ ഉമ്മച്ചി..
ആൻസി ചോദിച്ചു.
"പിന്നെ കുളിക്കണം.. ദേഹം മുഴുവനും വിയർത്ത് ഒട്ടുന്നു.. ആലിയ പറഞ്ഞു.
"ഞാൻ കുളിച്ചു കഴിഞ്ഞു കേറിക്കോ..
ആൻസി പറഞ്ഞു.
"നില്ലെടി.. ഞാനും ഉണ്ട്. ആലിയ എണീറ്റു.
"എന്നാ വാ വേഗം..ആൻസി ബാത്‌റൂമിൽ കേറി.ആലിയ വേഗം ഒരു ടൗവൽ മാത്രം എടുത്ത് ബാത്‌റൂമിൽ ഓടി കയറി.
എല്ലാവരും പോയപ്പോൾ ഞാനും മഞ്ജു
വും താഴേക്ക് പോന്നു.
അപ്പോഴേക്കും സമയം ഏഴുമണി ആയി കഴിഞ്ഞിരുന്നു.പുറത്ത് ചെറിയ മഴയും ചാറാൻ തുടങ്ങി.പപ്പ കൂട്ടുകാരുമായി അപ്പോഴും മദ്യസേവയിൽ ആണ്. മമ്മി ഗസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കാൻ ഉള്ള
തിരക്കിലും. മഞ്ജു അപ്പോഴേക്കും ടീവി കാണാൻ ഇരുന്നു.ഞാൻ വെറുതെ ചുറ്റി കറങ്ങി നടന്നു.
"മോളെ മഞ്ജു എവിടെ..
മമ്മി എന്നെ കണ്ടപ്പോൾ ചോദിച്ചു.
"അവൾ അവിടെ ടീവി കാണുന്നു. ഞാൻ പറഞ്ഞു.
"ചെന്ന് കുളിച്ചു ഫ്രഷ് ആയി വാ രണ്ട് പേരും.ഭക്ഷണം കഴിക്കണ്ടേ.
മമ്മി പറഞ്ഞു
"ജന്നി എവിടെ.വരുമ്പോ എല്ലാവരോടും
പറയൂ താഴെ വരാൻ..
മമ്മി
💬 Comments
View all comments