Chapter Title : എന്റെ സുൽത്താന 6 [Marin]
ആണ് തോന്നി. പക്ഷെ വീട്ടിൽ എല്ലാവരോടും ഭയങ്കര ബഹുമാനം ആണ്
കാണിച്ചത്.
"എന്താ വേണ്ടത്.എല്ലാം ഉണ്ട്.. ജന്നി പറഞ്ഞു.
"വൈൻ മതി ഡീ.. ദേ ഇത് നമ്മുടെ വീട് ഒന്നും അല്ല.. ആൻസി പറഞ്ഞു.
"ഡീ നീ ഒരു കാര്യം ചെയ്യ്. ഒരു ബോട്ടിൽ വൈൻ എടുത്തു വാ. പിന്നെ നമ്മുടെ ഫുഡ് ഇങ്ങോട്ട് കൊണ്ട് വാ.. നമ്മുക്ക് ഇവിടെ ഇരുന്നു കഴിക്കാം അല്ലെ..
മായ പറഞ്ഞു.
എല്ലാവരും അത് സമ്മതിച്ചു.
"എനിക്ക് ബിയർ മതി. അലിയ പറഞ്ഞു. അവസാനം ഒരു ബോട്ടിൽ ബിയർ ഒരു ബോട്ടിൽ വൈൻ ഫിക്സ് ആക്കി.
ഞാനും ജന്നി ചേച്ചിയും താഴെ പോയി.
മമ്മിയെ അന്യോഷിച്ച് നടന്നു ഞങ്ങൾ. അവസാനം പ്രിയആന്റിയുടെ (ഡോക്ടർ അങ്കിളിന്റെ വൈഫ് ) റൂമിൽ ഉണ്ടെന്ന് അറിഞ്ഞു ഞങ്ങൾ അങ്ങോട്ട് പോയി.
ഡോർ അടഞ്ഞാണ് കിടക്കുന്നത്.
ജന്നി ചേച്ചി വാതിൽ തട്ടി. ആന്റി ആണ് വാതിൽ തുറന്നത്.
"എന്താ ജനിമോളെ...വാ.. കേറി വാ..
ആന്റി പറഞ്ഞു.ജന്നിചേച്ചിയും ഞാനും അകത്തു കേറി.രണ്ടുപേരും ബെഡിൽ ഇരുന്നു എന്തോ സംസാരിച്ച് ഇരിക്കുക യാണ്.
"ഭക്ഷണം കഴിക്കാൻ ആയില്ലേ. എവിടെ നിന്റെ ഫ്രണ്ട്‌സ് ഒക്കെ..
മമ്മി ചോദിച്ചു.ജന്നി അതിനു മറുപടി പറയാതെ മമ്മിയുടെ ചെവിയിൽ എന്തോ
രഹസ്യം പറഞ്ഞു.
"ഹ. ആഹാ.. ഇതാണോ കാര്യം..ഉം ശരിയാക്കാം.. മമ്മി പറഞ്ഞു.
"താങ്ക്സ് ആന്റി..
ജന്നി മമ്മിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
"എന്താ രഹസ്യം.. പ്രിയ ആന്റി ചോദിച്ചു.
"അവൾക്കും ഫ്രിണ്ട്സിനും ഓരോ ബോട്ടിൽ വൈനും ബിയറും വേണമെന്ന്..
മമ്മി പറഞ്ഞു.
"അതിനെന്താ മോളെ....പ്രിയ
💬 Comments
View all comments