Chapter Title : എന്റെ സുൽത്താന 8 [Marin]
പ്ലാൻ. എല്ലാം നശിപ്പിച്ചു.പക്ഷെ അവന്റ നിക്ഷ്കളങ്ക മുഖം കണ്ടപ്പോൾ ദേഷ്യം മനസ്സിൽ നിന്ന് മാഞ്ഞു തുടങ്ങി. പാവം.. അവന് അറിയില്ല
ല്ലോ.. ഞാൻ മനസ്സിൽ കരുതി.
അപ്പോഴേക്കും രാഹുൽ നനഞ്ഞ ഡ്രസ്സ് ഊരി പിഴിഞ്ഞ് ടവൽ മാത്രം ചുറ്റി പുറത്ത് വന്നു.
"ഞാൻ കൊണ്ട് പോയി ഇടാംചേച്ചി അവൻ പറഞ്ഞു.
"വേണ്ട.. പുറത്ത് ഷെഡിൽ കൊണ്ട് ഇടണം.. ഇങ്ങു തന്നേര്.. ഞാൻ നനഞ്ഞ അവന്റ പാന്റും ഷർട്ടും വാങ്ങി.
"ഇന്നറും നനഞ്ഞതല്ലേ അതും ഊരി തന്നേര്..ഞാൻ പറഞ്ഞു.
വയർ വേദന തുടങ്ങും..
ഞാൻ ഓർമിപ്പിച്ചു.
"സാരല്യ ചേച്ചി .. അവൻ പറഞ്ഞു.
ഞാൻ അലമാരയിൽ നിന്ന് ഒരു തോർത്ത് മുണ്ട് അവനു എടുത്തു കൊടുത്തു.
"ടവൽ നനഞ്ഞത് അല്ലെ.. അത് മാറ്റി ഇത് ഉടുത്തേക്ക്.. ഞാൻ തോർത്ത് അവനു കൊടുത്ത് അവന്റ ഡ്രസ്സ് ആയി പുറത്ത് പോയി.
തിരിച്ചു വന്നപ്പോൾ രാഹുൽ കൈകൾ രണ്ടും തുടകൾക്ക് ഇടക്ക്
തിരുകി ഒരു ബെഡിൽ ചടഞ്ഞു ഇരിപ്പുണ്ട്.
"തണുക്കുന്നുണ്ടോ...
ഞാൻ ചോദിച്ചു.
"ഹൈ ഇല്ല്യേച്ചി...അവൻ പറഞ്ഞു കൊണ്ട് നിവർന്നു ഇരുന്നു.
ആൺകുട്ടികൾക് പൊതുവെ ഉള്ള സ്വഭാവം ആണ് അത് അറിയാം.
നന്നായി തലമുടി തോർത്താതത്
കൊണ്ട് അപ്പോഴും അവന്റ മുടിയിൽ നിന്ന് വെള്ളം ഇറ്റ് വിഴുന്നുണ്ട് അവന്റെ ചുവലിൽ.
"എന്തേ മുടി നന്നായി തുവർതിയിലേ... ഞാൻ ചോദിച്ചു.
"സാരല്യ ചേച്ചി.... അവൻ ചിരിച്ചു. അവന്റ മനോഹരമായ ചിരി എന്നിൽ അവനോട് വല്ലാത്ത ഒരു വാത്സല്യം ജനിപ്പിച്ചു.
"ഹൈ അത് പറ്റില്ല. പനി വന്നാൽ പിന്നെ സ്കൂളിൽ പോവണ്ട കരുതി ആണോ..
💬 Comments
View all comments