Chapter Title : എന്റെ സുൽത്താന 8 [Marin]
നടന്നു. പുറത്ത് മഴ നന്നായി കനത്തു. ഇടക്ക് ഇടക്ക് ഇടിയും മിന്നലും.പോവുന്ന പോകിൽ രാഹുൽ കാണാതെ ബോട്ടിലും ജൂസും എടുത്തു കിച്ചണിൽ കൊണ്ട്
വെച്ചു. പെട്ടന്ന് എന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി. മേഘ ആവും.. ഞാൻ ചെന്ന് ഫോൺ എടുത്തു. മാധവൻ സർ ആണ്.
"മോളെ .. മോൻ അവിടെ എത്തിയോ.
"ഇവിടെ ഉണ്ട് ചേച്ചി .. കൊടുക്കാം.. രാഹുലിന്റെ അമ്മ ആയിരുന്നു
ഞാൻ പറഞ്ഞു.പിന്നെ ഫോൺ സ്‌പീക്കറിൽ ഇട്ടു രാഹുലിന്റെ കയ്യിൽ കൊടുത്തു.
"മോനേ രാഹുൽ..അവർ വിളിച്ചു
"ങ്ഹാ അമ്മാ..
അവൻ വിളി കേട്ടു.
"മോനേ നല്ല മഴ ആണ്. ഇടിയും ഉണ്ട്. മഴ മാറി കഴിഞ്ഞു വാ കേട്ടോ..അവരു പറയുന്നത് ഞാനും കേട്ടു.
"ശരി.. അമ്മാ.. അവൻ സമ്മതിച്ചു.
"ഉം.. ടീച്ചർക്ക് കൊടുക്ക്..അവന്റ അമ്മ പറഞ്ഞു.
രാഹുൽ ഫോൺ എന്റെ കയ്യിൽ തന്നു.
"എന്താ ചേച്ചി.. ഞാൻ ചോദിച്ചു.
"നനഞ്ഞു ആണോ വന്നത് അവൻ.. അവർ ചോദിച്ചു.
"അതേ ചേച്ചി.. നന്നായി നനഞ്ഞു.. കുഴപ്പമില്ല.. ഡ്രസ്സ് മാറ്റി. ഞാൻ ഒരു മുണ്ട് കൊടുത്തു.. ഞാൻ പറഞ്ഞു.
"ബുദ്ധിമുട്ട് ആയോ മോൾക് .. അവരു ചോദിച്ചു.
"അയ്യോ.. ഇല്ല ചേച്ചി.. ഡ്രസ്സ് ഉണക്കാൻ ഇട്ടിട്ട് ഉണ്ട്. മഴ മാറി കഴിഞ്ഞു വിടാം.. ഞാൻ പറഞ്ഞു.,
"അത് മതി മോളെ .. ഉച്ചക്ക് വല്ലതും കൊടുക്കാൻ പറ്റോ അവനു..
ചേച്ചി ചോദിച്ചു.
"അതൊക്കെ ഉണ്ട് ചേച്ചി.. സാരമില്ല
ഞാൻ നോക്കിക്കൊള്ളാം.. ഞാൻ പറഞ്ഞു. ഞാൻ ഫോൺ വെച്ച് ഗ്ലാസ് അവന്റ കയ്യിൽ നിന്ന് വാങ്ങി. അപ്പോൾ
💬 Comments
View all comments