0%

Chapter Title : എന്റെ സുൽത്താന 9 [Marin]

Author : Kambikathakal Read All Parts 1500

ശെനി, ഞായർ ദിവസം ഞാൻ മിക്കവാറും വേറെ പരിപാടി ഒന്നും ഇല്ലങ്കിൽ അല്പം മദ്യപ്പിക്കും.

ഹോസ്റ്റൽ ലൈഫിൽ കിട്ടിയ ശീലം ആയിരുന്നു അത്. അതിന് മുൻപ് വീട്ടിൽ പപ്പ കഴിക്കും അപ്പോൾ എനിക്കും വൈൻ തരും. ഇടക്ക് അമ്മച്ചിയും. കല്യാണത്തിന് ശേഷം hus കഴിക്കുന്ന ആൾ ആണ്.

അതിനൊക്കെ അത്യാവശ്യം എരിയും പുളിയും ഉള്ള കറി ആണ് കഴിക്കാൻ നല്ലത്, അത് ഒരു കാര്യം മാത്രം.മിക്കവാറും ഉച്ചക്ക് ഭക്ഷണ

ത്തിന്റെ മുൻപ് ആണ് കഴിക്കാറ്. മേഖയോ കൂട്ടുകാരോ വരുന്നു എങ്കിൽ മാത്രം സമയമാറ്റം വരും.

അന്ന് മീൻ വൃത്തിയാക്കുമ്പോൾ തന്നെ ഞാൻ ഇത്തയോട് പറഞ്ഞു.

"ഇത്താ ഇന്ന് ഞാൻ കറി വെക്കാം,

ഞങ്ങളുടെ തെക്കൻ സ്റ്റൈലിൽ..

"അതിനെന്താ.. മോള് വെക്ക്.. എനിക്കും അറിയാലോ നിങ്ങടെ നാട്ടിലെ കറി.

ഇത്ത സമ്മതിച്ചു.പിന്നെ എല്ലാം പെട്ടന്ന് ആയി. ഞാനും ഇത്തയും കൂടി തെക്കൻ മോഡൽ ഒരു കറി വെച്ചു. ഇത്ത സഹായി മാത്രം ആയിരുന്നു. നിർമാണം മുഴുവനും എന്റെ വക.ഇത്ത അരി കഴുകുന്നു.

ഞാൻ കുളിക്കാൻ ആയി പോയി. തിരിച്ചു വന്നപ്പോഴേക്കും അരി സ്റൗല് ഇരുന്നു തിളയ്ക്കുന്നു.

അപ്പോഴേക്കും സമയം ഒൻപത് മണി ആയി കാണും.

ഫറ രാവിലെ പ്രാതൽ കഴിഞ്ഞു ഖുർആൻ ക്ലാസിൽ പോയ്‌ കഴിഞ്ഞു. ഇനി ഉച്ചക്കേ വരൂ. ഫിദ പുറത്ത് ഇരുന്നു മൊബൈലിൽ ഗെയിം കളിക്കുന്നു.

"മോളെ ചോറൊന്ന് നോക്കണേ.. ഞാനും ഒന്നും കുളിക്കട്ടെ..

ഞാൻ ഇറങ്ങി വരുമ്പോൾ തന്നെ ഇത്ത പറഞ്ഞു.

"ശരി ഇത്താ.. ഞാൻ നോക്കിക്കോ

ള്ളാം.. ഇത്ത പോയി കുളിച്ചോളൂ.. ഞാൻ പറഞ്ഞു.

ഞാൻ ഇത്ത കഴുകി വെച്ച പാത്ര

ങ്ങൾ തുടച്ചു ഡിഷ്‌ റാക്കിലേക്ക് എടുത്തു വെക്കുകയായിരുന്നു.

"മെറിൻ മോളെ... ഒന്ന് വാ..

ഇത്തയുടെ വിളി കേട്ട് ഞാൻ അവരുടെ കിടപ്പുമുറിയിലേക്ക് ചെന്നു. ബാത്‌റൂമിന്റ വാതിൽ പാതി തുറന്ന് കഴുത്തു വരെ പുറത്തേക്ക് ഇട്ട് നിൽപ്പുണ്ട് സഫിയ ഇത്ത.

"എന്താ ഇത്താ.. ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.

"മോളെ ആ മേലത്തെ റാക്കിൽ നിന്ന് ഒരു ബ്രാ എടുത്തു തര്വോ...

ഇത്ത ചോദിച്ചു. ഞാൻ അവർ കാണിച്ച ഷെൽഫ് തുറന്നു.

"മേലെത്തെ കള്ളിയിൽ ഉണ്ട്.

ഇത്ത പറഞ്ഞു.

മുകളിലെ റാകിൽ അടുക്കി വെച്ച വസ്ത്രങ്ങൾ.കുറച്ചു സാരികൾ

ഹാഗറിൽ തൂക്കിയും ഇട്ടിട്ടുണ്ട്.

ഞാൻ അതിൽ ബ്രാ തപ്പി എടുക്കു ഞാൻ അതിൽ നിന്ന് ബ്രോ തപ്പി

💬 Comments

View all comments