0%

Chapter Title : എന്റെ സുൽത്താന [Marin]

Author : Kambikathakal Read All Parts 4.5K

തന്നെ... കണ്ണൂർ.. മേഘ പറഞ്ഞു

ടീച്ചർന്റെ നാട് അവൾ ചോദിച്ചു..

കോട്ടയം.. ഞാൻ പറഞ്ഞു.

ഞങ്ങൾ ചായ എടുത്തു റൂമിൽ വന്നു.

മൂന്നു പേരും ഒരേ കോളേജിൽ ആണോ ഞാൻ ചോദിച്ചു.

അല്ല ടീച്ചർ.. ഞങ്ങൾ മാത്രം. കൃഷ്ണ ഇവിടെ ആയുർവേദ കോളേജിൽ ആണ്

ഓഹ്... ഞാൻ മൂളി.

കൃഷ്ണ എവിടെ നാട്.. ഞാൻ ചായ ഗ്ലാസ്‌ ടേബിളിൽ വെച്ചു.

"അവൾ പാലക്കാട്‌ ആണ്. ഇത് അവളുടെ കസിന്റെ വീടാ.ടീച്ചറുടെ സ്കൂളിലെ രാധടീച്ചർ ആണ് ഞങ്ങളെ

പരിചയപെടുത്തിയത്. ടീച്ചറുടെ മോൾ ഞങ്ങളുടെ ക്ലാസ്സ്‌ മേറ്റ് ആണ്.പിന്നെ ഇവൾക്ക് കൂട്ട് ആയി. പിന്നെ വാടക

കൊടുക്കേണ്ടല്ലോ... .മേഘ ചിരിച്ചു കൊണ്ട് പറഞ്ഞു.

കുറച്ചു സമയം കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടുകാർ ആയി.

വലിയ ബോറിങ് ആയി എനിക്ക്. കുറച്ചു നേരം അപ്പച്ചനോടും അമ്മച്ചിയോടു സംസാരിച്ചു. പിന്നെ ഭക്ഷണം കഴിച്ചു കിടന്നു.

രാവിലെ 7.30 ആയപ്പോ മേഖയും, സോഫിയും വന്നു. അപ്പോഴേക്കും ഞാൻ കുളിച്ചു റെഡി ആയിരുന്നു.മണി ആയപ്പോ തന്നെ സ്കൂളിൽ എത്തി.

ദിവസങ്ങൾ കടന്ന് പോയി. വേറെ താമസം ഒന്നും എനിക്ക് ശരി ആവുന്നില്ല. ഞാൻ ആകെ വിഷമത്തിൽ ആയി. വിചാരിച്ച പോലെ കാര്യം നടക്കുന്നില്ല. മൂന്നാമത്തെ ദിവസം ഈവെനിംഗ് ഞാൻ സ്കൂളിൽ നിന്നും വന്നു. വിഷണ്ണയായി ഞാൻ എന്റെ കട്ടിലിൽ ഇരുന്നു. ഇന്ന് ആ കുട്ടി വരും. ഞാൻ എന്തു ചെയ്യും.. മൂന്നു ദിവസം പറഞ്ഞു വന്നത് ആണ്... ആകെ നാണക്കേട് ആവും. ഒരു ഒഴിയാബാധ ആയി തോന്നില്ലേ ഇവർക്ക്.

ഞാൻ അങ്ങനെ മൂഡ് ഓഫ്‌

💬 Comments

View all comments