0%

Chapter Title : എന്റെ സുൽത്താന [Marin]

Author : Kambikathakal Read All Parts 4.5K

തോന്നൂ. നല്ല ഓമനത്തം ഉള്ള സുന്ദരി പെണ്ണ് തന്നെ ഇവൾ.. ഞാൻ മനസ്സിൽ കരുതി.

ഒരുപാട് നേരം വർത്താനം പറഞ്ഞു ഇരുന്നു ഞങ്ങൾ.8.30 ആയപ്പോൾ ഭക്ഷണം കഴിക്കാൻ ഇരുന്നു.

ഞാൻ ചപ്പാത്തി ക്ക് ഒപ്പം മീൻ ഫ്രൈ എടുത്തു.. കൃഷ്ണ ചപ്പാത്തി കിഴങ്ങു കറി മാത്രം എടുത്തു പോകാൻ തിരഞ്ഞു.

കൃഷ്ണേ ദേ ഫിഷ് ഫ്രൈ ഉണ്ട്.. ഞാൻ പ്ലേറ്റ് എടുത്തു നീട്ടി.

"ഞാൻ കഴിക്കില്ല ടീച്ചർ.

അ വൾ പറഞ്ഞു..

ഇത് വരെ കഴിച്ചിട്ട് ഇല്ലാ.. ഞാൻ അത്ഭുതം കൂറി..

ഇല്ല.. അവൾ പറഞ്ഞു..

വീട്ടിൽ കഴിക്കില്ലേ... ഞാൻ ചോദിച്ചു.

ഇല്ല ടീച്ചർ.. സോഫി പറഞ്ഞു.

അതെന്താ... ബ്രാമിണ്‌ ആണോ.. എനിക്ക് സംശയം ആയി.

ഉം.. അമ്പലവാസി ആണ്.. വാരിയർ.മേഘ എന്റെ ചെവിയിൽ പറഞ്ഞു.

അവൾ പ്ലേറ്റ് എടുത്തു റൂമിലെ ടേബിളിൽ വെച്ച് കഴിച്ചു തുടങ്ങി. പിന്നാലെ ഞാനും സോഫിയും മേഖയും.

ബാക്കി വന്ന ഫിഷ് ഫ്രൈ മേഘ എടുത്തു.

അവൾ കഴിച്ചില്ലെങ്കിലും എന്താ ഇവൾ ഉണ്ടല്ലോ.. സോഫി അവളെ കളിയാക്കി.

ഭക്ഷണം കഴിഞ്ഞു ഞാൻ മേഖയുടെ ബെഡിൽ ആണ് കിടന്നത്.

പിന്നെയും ഒരു ആഴ്ച എടുത്തു പുതിയ താമസസ്ഥലം ശരി ആവാൻ പക്ഷെ അതിനിടയിൽ ഒരു ദിവസം.... ഞാൻ പതിവ് പോലെ സ്കൂളിൽ പോയി. തിരിച്ചു വന്നത് 5 മണി ആയിക്കാണും.. റൂം ഉള്ളിൽ നിന്നും പൂട്ടിയിട്ട് ഉണ്ട്. ഇവർ വന്നില്ലേ ഞാൻ മനസ്സിൽ കരുതി. ഇല്ലെങ്കിൽ ചിലപ്പോൾ വന്നു പുറത്ത് പോയി കാണും എന്ന് കരുതി വാതിൽ തട്ടിയില്ല. നേരെ താക്കോൽ ഇട്ട്

💬 Comments

View all comments