0%

Chapter Title : എന്റെ സുൽത്താന [Marin]

Author : Kambikathakal Read All Parts 4.5K

തലവേദന.. അവൾ പറഞ്ഞു.

അവൾ കുനിഞ്ഞു ഇരുന്ന് ചായ കുടിച്ചു.

അപ്പോഴേക്കും പുറത്ത് ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. കൃഷ്ണ കയ്യിൽ ബാഗുമായി കയറി വന്നു.

ചേച്ചി കൃഷ്ണ ക്ക് ചായ ഇട്ടിട്ട് ഉണ്ടോ.. സോഫി ചോദിച്ചു..

ഇല്ല തണുത്തു പോവില്ലേ.. മോൾ ഡ്രസ്സ്‌ മാറ്.. ചായ ദേ റെഡി.. ഞാൻ പറഞ്ഞു എണീറ്റു.

അയ്യോ.. വേണ്ടേച്ചി... ഞാൻ ഇട്ടോളാം.. കൃഷ്ണ പറഞ്ഞു.

വേണ്ട മോളെ.. ഞങ്ങൾ ഇട്ട് വെക്കാം നീ ഫ്രെഷ് ആയി വാ.. സോഫി എണീറ്റു. ഞാനും സോഫിയും കിച്ചണിൽ പോയി..

ചായക്ക് പഞ്ചസാര ഇടുന്നതിനിടയിൽ ഞാൻ മനഃപൂർവം സ്പൂൺ ബിയർ ബോട്ടിലിന്റ ഭാഗത്തു ഇട്ടു.

ഇതെന്താ ബോട്ടിൽ.. ബിയർ അല്ലെ. ഞാൻ അത് കയ്യിൽ എടുത്തു..

സോഫി ചമ്മിയ ഒരു ചിരി ചിരിച്ചു.. അതിന്റ അടിയിൽ അപ്പോഴും കുറച്ചു ബിയർ ഉണ്ടായിരുന്നു.

ഓഹ് പകൽ അടിപൊളി ആക്കി അല്ലേ..

ഞാൻ ചോദിച്ചു

"കുറച്ച്... അവൾ നാണത്തോടെ പറഞ്ഞു.

ഉച്ചക്ക് ബിരിയാണി കൊണ്ട് വരുവിച്ചു.. അപ്പൊ ഒരു മോഹം.. അവൾ അടുത്ത് വന്നു..

സോറി ചേച്ചി ഒന്നും തോന്നരുത്... എപ്പോഴും ഒന്നും ഇല്ല.. മേഘക്ക് ആയിരുന്നു മൂഡ്.. അപ്പൊ ഞാനും കൂടി.. അവൾ തെല്ലു ജാള്യതയോടെ എന്റെ കൈ പിടിച്ചു..

ചേച്ചിക്ക് ഇഷ്ടക്കേട് ആയോ.. ഞങ്ങൾ ചീത്ത കുട്ടികൾ ഒന്നും അല്ല.. അവൾ സങ്കടത്തോടെ പറഞ്ഞു..

"ഹൈ.. സാരമില്ല.. ഞാനും ഹോസ്റ്റലിൽ താമസിച്ചു പഠിച്ചത്... ഇതൊക്കെ ഇപ്പൊ സാധാരണമല്ലേ... ഞാൻ സമാധാനിപ്പിച്ചു അവളെ.

അപ്പൊ ചേച്ചിയും....?

ഉം ഇടക്ക് ഒക്കെ നല്ല

💬 Comments

View all comments