Chapter Title : എന്റെ സുൽത്താന [Marin]
എന്ത് മോശം ടീച്ചർ.. ആരറിയാന. പിന്നെ നാളെ അവധി അല്ലെ. നല്ല ഉറക്കം കിട്ടും അവൾ പറഞ്ഞു.
ച്ചെ എന്നാലും കൃഷ്ണ ഒക്കെ അറിയൂലെ. അവൾ വഴി രാധടീച്ചർ ഒക്കെ അറിഞ്ഞാൽ..
മെറിൻ പറഞ്ഞു.
അയ്യേ.. ടീച്ചർ അവളൊരു പൊട്ടി പെണ്ണാ.. ആരോടും പറയില്ല. ഉറപ്പ്..
അവൾ എന്റെ കയ്യിൽ അടിച്ചു. അപ്പോഴേക്കും ബാത്റൂമിന്റെ വാതിൽ തുറന്നു സോഫിയും വന്നു.
എന്താടി ഒരു ഗൂഢാലോചന.. അവൾ മുടിയിൽ ടവൽ കേട്ടുന്നതിനിടക്ക് ചോദിച്ചു.
നിന്നെ ചവിട്ടി പുറത്താക്കിയാലോ എന്ന് ആണ് ആലോചന.. അവൾ അവളുടെ കുണ്ടിക്ക് ഒന്ന് തട്ടി.
ച്ചെ.. എനിക്ക് വേദനിക്കുന്നു.. മൈ.. അത്രയും പറഞ്ഞു അവൾ നിർത്തി..
അല്ലാ.. നീ പിന്നെയും വീശിയോടീ... സോഫി ഗ്ലാസ് ഗ്ലാസ് എടുത്തു പൊക്കി നോക്കി.
മേഘ ഒന്ന് ചിരിച്ചു..
ചേച്ചിയോ... സോഫി മെറിനെ നോക്കി
ഇല്ല ഇല്ല... ഞങ്ങൾ സംസാരിച്ചു നിൽക്കുക ആയിരുന്നു. മെറിൻ പറഞ്ഞു
ചേച്ചിക്ക് ഒരു വിഷമം.. നമ്മൾ എന്ത് കരുതും എന്ന്.. മേഘ സോഫിയുടെ അടുത്ത് ചെന്നു പറഞ്ഞു. അവൾ കുറേശെ ആടുന്നുണ്ട്.
അയ്യേ ടീച്ചർ കഴിക്ക്. ദേ ഞാനും ഡ്രസ്സ് മാറി വരാം. ഡീ ഇനി നീ മതി.. കേട്ടോ ഇപ്പൊ തന്നെ പാടുന്നുണ്ട്.. സോഫി പറഞ്ഞു.
മേഘ രണ്ട് ഗ്ലാസ് കൂടെ കഴുകി വെച്ചു എന്നിട്ട് അതിൽ കുറേശെയായി ബിയർ പകർന്നു.
ചേച്ചി കഴിക്ക്.. മേഘ പറഞ്ഞു.
സോഫി വരട്ടെ മേഘ... ഇല്ലെങ്കിൽ നീ തന്നെ കഴിക്കൂ.. മെറിൻ പറഞ്ഞു
ഹൈ. ഞാൻ സ്റ്റോപ്പ് ആക്കി.. അവൾ മേറിന്റ ചുവലിൽ തൂങ്ങി
💬 Comments
View all comments