Chapter Title : എന്റെ സുൽത്താന [Marin]
ഒരു നിമിഷം ശങ്കിച്ചു .
പെട്ടന്ന് സോഫി തലപൊക്കി..
ചേച്ചി ഇവിടെ കിടന്നോ.. ഒറ്റയ്ക്ക് വേണെങ്കിൽ ഞാൻ അവരുടെ ആരുടെ എങ്കിലും ഒപ്പം കിടന്നോളാം..
ഹൈ വേണ്ട.. ഞാൻ താഴെ കിടക്കാം.. ഞാൻ പറഞ്ഞു.
അയ്യോ ചേച്ചി.. അവൾ എണീറ്റു.
അപ്പൊ മേഘ ഫോണിൽ നിന്നു തലപൊക്കി. ചേച്ചി ഇവിടെ കിടക്കും. എന്റെ അടുത്ത്.. നീ ഉറങ്ങിക്കോ.. അവൾ സോഫിയോട് പറഞ്ഞു. പിന്നെയും ഫോണിൽ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞു ചേച്ചി കിടന്നോ ഞാനും കിടക്കാൻ പോവാ.. അവൾ പറഞ്ഞു.അടുത്ത ദിവസം ശനിയാഴ്ച ആണ് സ്കൂളിൽ പോവണ്ട.. പക്ഷെ വീട്ടിൽ പോവാനും പറ്റില്ല. പുതിയ താമസം ശരി ആക്കി പോയാൽ മതി എന്നാണ് തീരുമാനം .കൃഷ്ണയും, സോഫിയും നല്ല ഉറക്കം ആയി. ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നു. കുറച്ചു കഴിഞ് മേഘ എണീറ്റു.
ചേച്ചി ഉറങ്ങിയില്ലേ.. ചോദിച്ചു. ഞാൻ കണ്ണുകൾ തുറന്നു
ഇല്ല.. ഉറക്കം വരുന്നില്ല... പുതിയ താമസ കാര്യം ആലോചിച്ചു അങ്ങനെ കിടന്നു.. ഞാൻ പറഞ്ഞു.
അത് വിട് ചേച്ചി.. ഇപ്പൊ ഇവിടെ എന്താ ബുദ്ധിമുട്ട്.. ഞങ്ങളെ കൊണ്ടോ അവൾ ലൈറ്റ് ഓഫ് ആക്കി എന്റെ അടുത്ത് കിടന്നു.
അയ്യോ.. അതല്ല മോളെ... ഞാൻ അവളുടെ അടുത്തേക്ക് തിരിഞ്ഞു കിടന്നു പറഞ്ഞു..
കുറച്ചു നേരം നിശബ്ദത.. റൂമിൽ നല്ല ഇരുട്ട് ആണ്. മേഘ ഉറങ്ങി തോന്നുന്നു.പുറത്ത് നല്ല മഞ്ഞുണ്ട്. മാത്രം അല്ല ഫാനും. നല്ല തണുപ്പ് തോന്നി. ഞാൻ പുതപ്പ് എടുത്തു പുതച്ചു പകുതി കൊണ്ട് മേഖയും പുതപ്പിച്ചു..മേഘ അപ്പോ ഒന്നുകൂടി എന്നോട് ചേർന്ന് കിടന്നു..
💬 Comments
View all comments