Chapter Title : എന്റെ സുൽത്താന [Marin]
വഴി ആണ്...അല്ലേ.. അവൾ ചോദിച്ചു.
ഞാൻ അതെ എന്ന് അർത്ഥത്തിൽ തലയാട്ടി.
ശരി ടീച്ചർ കേറി വരൂ... . അവൾ പറഞ്ഞു.
"എവിടെ ആണ് പഠിക്കുന്നത് .. അപ്പച്ചൻ ചോദിച്ചു
ഇവിടെ അടുത്ത് അവൾ കോളേജ് ന്റെ പേര് പറഞ്ഞു കൊണ്ട് എന്റെ പെട്ടി വാങ്ങിച്ചു അകത്തേക്ക് വെച്ചു.
""എന്താ പേര്...
ഞാൻ അകത്തേക്ക് കയറുന്നതി യിടക്ക് ചോദിച്ചു.
സോഫിയ.. അവൾ പറഞ്ഞു.. ടീച്ചറിന്റ പേര് എങ്ങനെ.. അവൾ എന്നേ നോക്കി.
മെറിൻ... ഞാൻ പറഞ്ഞു.
ഞങ്ങൾ അകത്തു കയറി.
..മങ്ങിയ വെളിച്ചം മാത്രം ഉള്ളു അകത്ത്..
ആകെ മൂന്നു ബെഡുകൾ ഉണ്ട് അകത്ത്. നടുവിൽ ഒരു ടേബിൾ. ചുറ്റും മൂന്നു കസേരകൾ.ഒരു ബെഡിൽ ഒരു പെൺകുട്ടി കിടന്നു ഉറക്കം ആണ്.
ഞാൻ പുറത്ത് ഇറങ്ങി...
" എങ്ങനെ ഉണ്ട് മോളെ റൂമൊക്കെ..അപ്പച്ചൻ ചോദിച്ചു.
"കുഴപ്പമില്ല അപ്പച്ചാ.. ഞാൻ പറഞ്ഞു.
ഇവിടെ അടുത്ത് തന്നെ കിട്ടുമോ നോക്കു.. അധികം ദൂരം ഇല്ലാലോ...അപ്പച്ചൻ പറഞ്ഞു.
"സാരമില്ല അപ്പച്ചാ 2.3 ദിവസം ഇല്ലേ വേറെ സ്ഥലം നോക്കാം ഞാൻ..
ഞാൻ അപ്പച്ചനെ സമാധാനിപ്പിച്ചു പറഞ്ഞു.
" ങ്ങള് പേടിക്കണ്ട ടീച്ചറെ.. നല്ല ഒന്നാംതരം വീട് ബക്കർ കണ്ടു പിടിച്ചു തരൂലേ... ബക്കർ അപ്പച്ചനോട് പറഞ്ഞു.
"ശരി ദിവസവും വിളിക്ക് മോളെ കേട്ടോ... അമ്മച്ചിക്ക് ഇപ്പൊ തന്നെ വിളിച്ചു പറഞ്ഞേക്ക് "അപ്പച്ചൻ ഓർമിപ്പിച്ചു.
"ശരി അപ്പച്ചാ..
ഓട്ടോ കാരൻ അതിനിടയിൽ ഹോൺ അടിച്ചു.
"നില്ല്ബരായി.. ബക്കർ കുറച്ചു നീരസത്തോടെ അയാളോട് പറഞ്ഞു.
"ശരി മോളെ സൂക്ഷിച്ചു എല്ലാം കേട്ടോ... ..അപ്പച്ചൻ ഓട്ടോ
💬 Comments
View all comments