0%

Chapter Title : എന്റെ സുന്ദര നിമിഷങ്ങൾ 2 [വിജയ്]

Author : Kambikathakal Read All Parts 1K

ഇടാൻ കുറച്ചധികം കഷ്ട്ടപെട്ടു ബ്രായും പാന്റീയും ഇട്ട് ഞാൻ മുറിയിലെ കണ്ണാടിയിൽ നോക്കി ബീച്ചിലൊക്കെ ടു പീസിൽ നടക്കുന്ന മദാമ്മയെ പോലെ തോന്നി എനിക്ക്,ഞാൻ തിരിഞ്ഞു മറിഞ്ഞും ഒക്കെ കണ്ണാടിയിൽ നോക്കി പതിയെ ബ്രായുടെ മുകളിൽ കൊണ്ടേ കൈ കൊണ്ട് തടവി വല്ലാത്ത ഒരു അനുഭൂതി തന്നു എനിക്ക് അത് ശരീരം അലപ്പം തടിച്ചതായതിനാലും ബ്രാ ടൈറ്റ് ആയതിനാലും ബ്രാ ശരീരത്തിൽ കിടക്കുന്നത് കാണാൻ നല്ല രസം ആയിരുന്നു അടുത്ത നോട്ടം പാന്റീസിലേക്ക് ആയിരുന്നു മൊത്തത്തിൽ ഞാൻ ഒന്ന് കറങ്ങി നോക്കി അതും ടൈറ്റ് ആയിരുന്നതിനാൽ ചന്തിയുടെ രണ്ടു വശങ്ങളും പകുതി പുറത്തായിരുന്നു അത് ആസ്വദിച്ച നിൽക്കുമ്പോൾ ആണ് അവർ വരുന്നതിനു മുൻപേ റെഡി ആവണം എന്ന് ഓർത്തത് അടുത്തതായി ഞാൻ പാവാട എടുത്തിട്ട് അത് നല്ല ഫിറ്റ്‌ ആയിരുന്നു കറക്റ്റ് ഷേപ്പ് ഒക്കെ ഒണ്ട് അടുത്തതായി ബ്ലൗസും എടുത്തിട്ട് സാരി കയ്യിൽ എടുത്തു നേരത്തെ തൊട്ടു ക്രോസ്സ് ഡ്രസ്സ്‌ ചെയ്യുമായിരുന്നത് കൊണ്ട് സാരി ഉടുക്കാൻ അത്യാവശ്യം അറിയാം ആയിരുന്നു എന്നിരുന്നാലും യൂട്യൂബിൽ ഒന്ന് രണ്ടു വീഡിയോ നോക്കിയിട്ടിയാണ് സാരി ഉടുത്തത് അത്യാവശ്യം നന്നായി തന്നെ ഉടുക്കാൻ പറ്റി പിന്നീട് കൊലുസും മാലയും വളയും കമ്മലും ഓരോന്നായി അണിയാൻ തുടങ്ങി അതിനു ശേഷം ലിപ്സ്റ്റിക് ഇട്ടു പിന്നെ ഐലൈനർ എടുത്ത് കണ്ണും എഴുതി ചെരുപ്പും ഇട്ടു കണ്ണാടിയിൽ നോക്കി

എന്നെ കണ്ട് ഞാൻ തന്നെ അതിശയിച്ചു നിന്നു ആണഴകിനെകാൾ എനിക്ക് ചേരുന്നത് പെണ്ണഴകണെന്നു തോന്നി . ഞാൻ കണ്ണാടിയിൽ ഒന്നുകൂടി മൊത്തത്തിൽ ഒന്ന് നോക്കി നല്ല കറുമ്പി

💬 Comments

View all comments