0%

Chapter Title : എന്റെ സുന്ദര നിമിഷങ്ങൾ [വിജയ്]

Author : Kambikathakal Read All Parts 447

എന്റെ സുന്ദര നിമിഷങ്ങൾ.

Ente Sundara Nimishangal | Author : Vijay


ആദ്യം ആയാണ് ഞാൻ കഥ എഴുതുന്നത് അതുകൊണ്ട് തന്നെ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ഞാൻ ഇവിടെ പങ്കുവെക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെ ആണ്. ഇപ്പോൾ ഇവിടെ പറയുന്നത് എന്റെ ജീവിതം മാറ്റി മറിച്ച എന്റെ ആദ്യ അനുഭവം ആണ്

എന്റെ പേര് വിജയ് ഇപ്പോൾ വയസ് 21,അത്യാവശ്യം തടിച്ചിച്ചിട്ട് ഇരു നിറം ആണ് എനിക്ക് hairy ബോഡി ആണെങ്കിലും മിക്കവാറും ഫുൾ ഷേവ് ചെയ്താണ് നടപ്പ്...

എന്റെ 18ആം വയസിൽ ആണ് ആദ്യം ആയിട്ട് ഗേ അനുഭവം ഉണ്ടാവുന്നത്. അതിനു മുന്നേ തീയേറ്ററിലും മറ്റും ഒക്കെ പോകുമ്പോൾ മൂത്രപുരയിൽ നിന്നും ഉള്ള സീൻ പിടുത്തവും ഗേ വീഡിയോ കണ്ടും ഇടക്ക് ക്രോസ് ഡ്രസിങ് ഒക്കെ ചെയ്തും ഒക്കെ ആയിരുന്നു എന്റെ വികാരങ്ങൾ ഞാൻ അടക്കിയിരുന്നത്.

ഒരു ദിവസം വീടിന്റെ അടുത്തുള്ള ചേട്ടൻ എന്നെ ആളുടെ വീട്ടിലെക്ക് വിളിച്ചു വീട്ടിൽ കുറച്ചു പണി ഉണ്ട് സഹായിക്കാൻ എന്നും പറഞ്ഞായിരുന്നു എന്നെ വിളിച്ചത്, ആളെക്കുറിച്ചു പറയുവാണേൽ പേര് മോഹനൻ 60-65 വയസ് പ്രായം കറുത്ത് തടിച്ച ശരീരം. ആളുടെ ഭാര്യ കുറച്ചു നാൾ മുന്നേ മരിച്ചു പോയി ഒരു മകൻ ഉണ്ട് കല്യാണം ഒക്കെ കഴിഞ്ഞു വിദേശത്താണ്,..

അങ്ങനെ ഞാൻ ഒരു ഉച്ച ആയപ്പോഴേക്കും ചേട്ടന്റെ വീട്ടിലെക്ക് ചെന്ന് കാളിങ് ബെൽ അടിച്ചു ഒരു 2 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ചേട്ടൻ വാതിൽ തുറന്നത് വാതിൽ തുറന്നപ്പോ തന്നെ ഏതോ മട്ടാ റമിന്റെ മണം

💬 Comments

View all comments