Chapter Title : എന്റെ സുന്ദരികൾ
ഉണ്ടാകും. സാരി ആണ് ഉടുകാര്. അന്ന് മുതൽ മാമിനെന്തെലും രഹസ്യം ഉണ്ടോന്നറിയാൻ ശ്രദ്ധിച്ചു തുടങ്ങി. അപ്പോഴാണ് ഓണം സെലിബ്രേഷൻ ആകുന്നതു അന്ന് ഞങ്ങളൊക്കെ മുണ്ടും ഷർട്ടും ലേഡീസ് സെറ്റ് സാരീയുമാണ്. അന്ന് എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി എന്നോട് പറഞ്ഞു നിന്റെ കാലു കാണാൻ നല്ല ബാംഗിയാണെന്നു രാധിക മാം പറയുന്നുകേട്ടുവെന്നു. വേറെ എന്തോകെ പറഞ്ഞു ചോദിച്ചു രോമമുള്ള കാലുകളാണ് നല്ല കടിയുണ്ടാകുമെന്നു. പിനെ ഞാൻ നല്ല വെളുത്തിട്ടാണ് അവർ അവിടെ സംസാരിക്കുന്നതിനിടയിൽ കേട്ടതാണെന്നും പറഞ്ഞു അവൾ പോയി. അപ്പോ എന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്നു മനസിലായി അന്ന് വൈകീട് ചാറ്റ് ചെയ്യുമ്പോ അവർ എന്നോട് പറഞ്ഞു നിന്നെ കാണാൻ നല്ല ബാക്കിയുണ്ടായിരുന്നുവെന്ന് നിന്നെ കേറ്റുന്നവൾടെ ഭാഗ്യമാണെന്ന് അതെന്താ ചോദിച്ചപ്പോ പറഞ്ഞില്ല പിനെ msg ഒന്നും വന്നില്ല husband വിളികാനോനറിയാൻ അയാൾക് msg അയച്ചുനോക്കി അയാൾ അവിടെ ഡ്യൂട്ടി യിലാണെന്നും പിനെ കാണാമെന്നും പറഞ്ഞു അപ്പോ എനിക്ക് പിന്നേം ഡൌട്ട് ആയി ഞാൻ അവരുടെ നമ്പറിലേക് വിളിച്ചു നോക്കി നമ്പർ busy ആണ് കുറച്ചു കഴിഞ്ഞപ്പോ msg വന്നു അവളുടെ hus വിളിച്ചതാണെന്നു apo എനിക്കുറപ്പായി എന്തോകെയോ കള്ളത്തരങ്ങൾ ഉണ്ട് കയ്യിലെന്ന്. അടുത്ത ദിവസം മാം ക്ലാസ്സിലേക് പോകാത്തതു കണ്ടപ്പോ ഞാൻ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി ഓഫീസിൽ പോയിനോക്കി അവിടെ അവളും പിനെ ഒരു 35 വയസ്സുള്ള ഒരു മാഷുമുണ്ടായിരുന്നു അവർ അടുത്തടുത്തായിട്ടാണ് ഇരിക്കുന്നെ എന്നെ കണ്ടപ്പോ പെട്ടെന്ന് ചോദിച്ചു എന്താ ന്നു വേറൊരു മാമിനെ കാണാൻ വന്നതാണെന്നും പറഞ്ഞു ഞാൻ അവിടെന്നു ഇറങ്ങി എനിക്കെന്തോ പന്തികേട് തോന്നി
💬 Comments
View all comments