Chapter Title : എന്റെ സുന്ദരികൾ 11
അതുകണ്ടിട് ഉപ്പ അയാളോട് എടുത്തു കഴിക്കാൻ പറഞ്ഞു, പക്ഷെ അയാൾ വേണ്ടെന്നു പറഞ്ഞു അപ്പോ ഉപ്പ ഉമ്മയോട് അയാൾക്കു വിളമ്പി കൊടുക്കാൻ പറഞ്ഞു, ഉമ്മ അയാളുടെ അടുത്ത ചെന്നു ചോറിന്റെ ബസിനെടുക്കാൻ ടേബിളിലേക് ഒന്ന് ചാഞ്ഞു അപ്പോ മനോജ് ഉമ്മയുടെ മുലകളിലേക് നോക്കുകയായിരുന്നു, ചോറെടുത്ത ഉമ്മ അയാൾക്കു വിളമ്പി കൊടുക്കാൻ തുടങ്ങി അയാൾ വേണ്ടെന്നു പറഞ്ഞെങ്കിലും ഉമ്മ വിളമ്പി, മതിയെന്നു പറഞ്ഞിട്ടും ഉമ്മ വിളമ്പിയപ്പോ അയാൾ ഉമ്മയുടെ കൈയിലൊന്നു പിടിച്ചിട്ടു മതിയെന്നു പറഞ്ഞു, ഉമ്മ അയാളുടെ മുഖത്തേക്കൊന്നു നോക്കി ചിരിച്ചു,
ഉമ്മ അടുക്കളയിലേക് പോയി, ഞങ്ങൾ ഇരുന്നു കഴിച്ചു ആദ്യം മനോജിന്റെയാണ് തീർന്നത് ഉപ്പ അയാളോട് എണീറ്റ് കൈ കഴുകിക്കോളാൻ പറഞ്ഞു അയാൾ എണീറ്റ് wash ബേസിന്റെ അടുത്തേക് നടന്നു ഭക്ഷണം കഴിക്കുന്നതിന്റെ അവിടെന്നു നോക്കിയാൽ അങ്ങട് കാണില്ല, ഉപ്പ ഉമ്മയോട് ഒരു കർചീഫ് കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു, ഉമ്മ കർച്ചീഫെടുത്ത അങ്ങൊട് പോയി, കൊടുത്തിട് വരേണ്ട സമയം ആയിട്ടും ഉമ്മ തിരിച്ചു വരുന്നത് കാണാഞ്ഞപ്പോ എനിക്ക് ടെൻഷൻ ആയി, ഞാൻ കഴിക്കൽ മദിയാക്കി കൈ കഴുകാൻ പോയി, അവിടെ ഉമ്മയും മനോജും കൂടെ സംസാരിച്ചു നികയിരുന്നു, അവർ രണ്ടുപേരും ചിരിക്കുന്നുമുണ്ട്, ഉമ്മയുടെ ചിരി കൂടാതെ എന്തോ ചെറുതായി നാണം ഉള്ളതുപോലെ തോന്നിയെനിക്, ഞാൻ എത്തിയപ്പോ അവർ സംസാരമൊക്കെ നിർത്തി പോയി,
കൈ കഴുകൽ കഴിഞ്ഞു ഞാൻ നേരെ അടുക്കളയിലേക് ഉമ്മയുടെ അടുത്തേക് പോയി
ഞാൻ : എന്താ നിങ്ങൾ സംസാരിച്ചിരുന്നെ ?
ഉമ്മ : ഏയ് ഒന്നുല്യാ
ഞാൻ : പിന്നെന്താ ഉമ്മ ചിരിച്ചിരുന്നെ ?
💬 Comments
View all comments