Chapter Title : എന്റെ സുന്ദരികൾ 11
പുറത്തിറങ്ങിയതും ഉപ്പയുടെ കാറിന്റെ സൗണ്ട് കേട്ടു, ഞാൻ എന്റെ റൂമിലേക്കു പോയി കിടന്നു, എപ്പോയോ ഉറങ്ങിപ്പോയി, രാവിലെ ആരുടെയോ സംസാരം താഴേന്നു കേട്ടിട്ടാണ് ഞാൻ ഉണർന്നത്, ഞാൻ ശ്രദ്ധിച്ചപ്പോ അതു എളാപ്പയുടെ സൗണ്ട് ആണെന്ന് മനസിലായി, ഉപ്പയുടെ അനിയനാണ് എളാപ്പ സുലൈമാൻ, ഉപ്പില്ലാത്തപ്പോ വീട്ടിലെ സഹായത്തിനൊക്കെ {സുലൈമാൻ മാനുക്കാ എന്നാണ് വിളിക്കാ } അയാളാണ് ഉണ്ടാകാറു, ഇടക്ക് വീട്ടിൽ വന്നു നിക്കാറുമുണ്ട്, മൂപ്പർക്ക് കല്യാണാ കഴിച്ചിട് കുട്ടികളൊന്നുമായിട്ടില്ല, ഉപ്പ വരുന്നതിനു കുറച്ചു ദിവസം മുൻപ് മാനുക്ക ആന്ധ്രായിൽ പോയതാണ് ഗ്രാനൈറ്റ് എടുക്കാൻ, ഗ്രാനൈറ്റിന്റെ ഷോറൂമിലാണ് മാനുക്ക, അയാൾക്കുംകൂടെ ഷയറുള്ളതുകൊണ്ടു മാനുകയും പുർച്ചെസിനു പോകാറുണ്ട്,
ഞാൻ താഴേക്കു ചെന്നപ്പോ ഉപ്പയും എളാപയുംകൂടെ ഹാളിലിരുന്നു സംസാരികയിരുന്നു.
തുടരണോ....... ?
💬 Comments
View all comments