0%

Chapter Title : എന്റെ സുന്ദരിമാർ [AI]

Author : Kambikathakal Read All Parts 1.9K

ദിവസം പ്രതേകിച്ചു കാര്യമായി ഒന്നും സംഭവിച്ചില്ല. ധന്യ ടീച്ചറും മെറീന ടീച്ചറും കുട്ടികളുടെ പരിപാടികൾ ആയി തിരക്കിൽ ആയിരുന്നു. രണ്ടാം ദിവസത്തോടു കൂടി അവരുടെ സ്‌കൂളിലെ കുട്ടികളുടെ ഒരു വിധം പരിപാടികൾ എല്ലാം അവസാനിച്ചിരുന്നു. അത് കൊണ്ട് ടീച്ചർമാർ രണ്ടു പേരും കുറച്ചു ഫ്രീ ആയി. ധന്യയെ ഒറ്റക്ക് കിട്ടിയ തക്കത്തിൽ സച്ചിൻ മറീനയെ തന്റെ റൂമിൽ എത്തിക്കാനുള്ള പ്ലാൻ അവളോട് പറഞ്ഞു.

അന്ന് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞു മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ ധന്യ സച്ചിനെ വിളിച്ച് ഫണ്ട് ഷോർട്ടേജു ഉണ്ടെന്നും അത്യാവശ്യമായി കുറച്ചു ക്യാഷ് വേണം എന്ന് പറഞ്ഞു. പിന്നെ മെറീന ടീച്ചറോട് മാനേജറുടെ മുറിയിൽ പോയി കുറച്ചു ക്യാഷ് വാങ്ങി വരണം എന്ന് പറഞ്ഞു. ആദ്യം ടീച്ചർ പറ്റില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും ധന്യയുടെ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു. മെറീന ടീച്ചർ ഇറങ്ങിയതിനു പിന്നാലെ തന്നെ ധന്യ സച്ചിനെ വിളിച്ചു മെറീന ടീച്ചർ വരുന്ന കാര്യം അറിയിച്ചു.

ഇനി സച്ചിന്റെ റൂമിലേക്ക്…

മെറീന സച്ചിൻ താമസിച്ചിരുന്ന ഹോട്ടലിൽ എത്തി. അവൾക്ക് സച്ചിൻ താമസിച്ചിരുന്ന മുറി അറിയാമായിരുന്നു. മുൻപ് ഒരിക്കൽ ധന്യയുമായി കുട്ടികളുടെ കോസ്റ്റും എടുക്കാൻ അവൾ അവിടെ വന്നിരുന്നു. അവൾ ഡോറിന് മുന്നിൽ എത്തി രണ്ടു മൂന്നു തവണ മുട്ടി. എന്നിട്ടും ഡോർ തുറന്നില്ല. പിന്നെയും ഒരു തവണ കൂടി മുട്ടിയപ്പോൾ ഡോർ തുറന്നു. മുന്നിൽ ഒരു ടവ്വൽ മാത്രം എടുത്തു കൊണ്ട് സച്ചിൻ.

സച്ചിൻ : ടീച്ചർ എത്തിയോ. ഞാൻ ഒന്ന് കുളിക്കാൻ വേണ്ടി നിൽക്കുകയായിരുന്നു. അതാ എങ്ങോട്ട് വരാൻ

💬 Comments

View all comments