Chapter Title : എന്റെ സ്വന്തം ആന്റി [Mass]
ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോഴാണ് അങ്കിളിനെ കണ്ടില്ലല്ലോ എന്ന് ഓർത്തെ ആ ഡൌട്ട് എയ്ഞ്ചലിനോട് ചോദിച്ചപ്പോ പറഞ്ഞു, എന്തോ അത്യാവശ്യം ഉള്ള വർക്ക് ഉണ്ടെന്ന് പറഞ് അങ്കിൾ രാവിലെ പോയി എന്ന്.
അന്നും അങ്ങനെ പിള്ളേരുടെ കൂടെ കളിച്ചും കഥ പറഞ്ഞും ഒക്കെ വൈകുംനേരം ആയി, കുളി ഒക്കെ കഴിഞ്ഞ് നോക്കുമ്പോ എല്ലാത്തിന്റേം മോന്ത കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നു, എന്താ കാര്യം എന്ന് ഒരു എത്തും പിടിയും ഇല്ല. അപ്പോഴാണ് ആന്റി ആ കാര്യം പറയുന്നത്
നാളെ എല്ലാത്തിനും അവധി കഴിഞ്ഞ് സ്കൂൾ തുറക്കും അതാ ഇങ്ങനെ
ഇത് കേട്ടിട്ട് എനിക്ക് ചിരിക്കണോ കരയണോ എന്ന് തിരിയാത്ത അവസ്ഥ ആയിരുന്നു. നാളെ തൊട്ട് ക്ലാസ്സിൽ പോണ്ടേ എന്ന് പറഞ് ഞാൻ എല്ലാത്തിനേം ചൂട് ആക്കി, പക്ഷെ ശെരിക്കും എനിക്കും ചെറിയ വിഷമം ആയിരുന്നു. വന്നിട്ട് ഇപ്പൊ 3 ദിവസം ആയി എന്നാലും ഇതിപ്പോ ഇവർ എല്ലാം വന്നിട്ട് ആകെ 1 ദിവസം ആയല്ലേ ഉള്ളു നാളെ തൊട്ട് ക്ലാസും തുടങ്ങും. എന്തായാലും കിട്ടിയ അവസരം ഞാൻ മുതലാക്കി ക്ലാസ്സിൽ പോകണ്ട കാര്യo പറഞ് ഞാൻ ഇടക്ക് ഇടയ്ക്ക് ചൊറിഞ്ഞോണ്ട് ഇരുന്നു ഒരു മനസുഗം.എന്നാ പിന്നെ കിട്ടിയ അവസരം മുതലാക്കാം എന്ന് പറഞ് ഞാൻ നൈറ്റ് ഫിലിമിന് ടിക്കറ്റ് ബുക്ക് ചെയ്തു. അങ്കിള് വരുന്നില്ലന്ന് പറഞ്ഞു, എന്നോട് ആന്റിയെയും പിള്ളാരേം കൂട്ടി പൊക്കോളാൻ പറഞ്ഞു. രാത്രി 9 മണിക്ക് ഉള്ള സിനിമക്ക് എന്തായാലും ടിക്കറ്റ് ബുക്ക് ചെയ്തു . ആകെ അര മണിക്കൂർ ഡ്രൈവേ ഉള്ളു തീയേറ്ററിലേക്ക് എന്നാലും
💬 Comments
View all comments