Chapter Title : എന്റെ സ്വന്തം ആന്റി [Mass]
ഞാൻ മുഴുവൻ സമയവും ഇവിടെ തന്നെ ആയിരുന്നു ഓണത്തിനും, ക്രിസ്മസിനും വെലിയവധിക്കും ഒക്കെ ഇവിടെ തന്നെ.ചെറുപ്പത്തിലേ പകുതിമുക്കാലും ഓർമ്മകൾ സമ്മാനിച്ചത് ഈ വീടും പറമ്പും ഒക്കെ ആയിരുന്നു, പറമ്പിലെ കുളവും അതിനോട് ചേർന്ന് ഒഴുകുന്ന ചെറിയ ഒരു തോടും പിന്നെ കേറി ഇറങ്ങി നടക്കാറുള്ള കശുമാവും,കോകോയും അങ്ങനെ അങ്ങനെ നിരവധി ഓർമ്മകൾ.
ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞു മെല്ലെനെ വീടിന്റെ അകത്തേക്ക് കേറി എന്റെ ചെറുപ്പത്തിൽ ആകെ മൂന്നു മുറി ഉള്ള ഒരു ഒറ്റ നില വീട് ആയിരുന്നു, ആട് ഇരുന്നേട്ത് പൂട പോലും ഇല്ല എന്ന് പറഞ്ഞപോലെ ആ വീടിന്റെ ഒരു ശേഷിപ്പും ബാക്കി വെക്കാതെ അവിടെ ഇപ്പൊ ഒരു ഒരു രണ്ട് നില വീട് തലയുയർത്തി നില്കുന്നു, നേരം കുറച്ച് ആയിട്ടുo ബാക്കി ആരെയും കാണാത്തതു കൊണ്ട് ഞാൻ അങ്ങോട്ട് ചോദിച്ചു അമ്മച്ചി അങ്കിളും ആന്റിയും പിള്ളേരും എന്തിയെന്ന്
അവർ എല്ലാം കൂടെ ആന്റിടെ വീട്ടിൽ പോയതാണെന്ന് അമ്മച്ചി പറഞ്ഞു
ആകെ സെഡ് ആയ അവസ്ഥ എല്ലാരേം കണ്ട് മൂന്നു നാലു ദിവസം നിന്നിട്ട് പോകാം എന്ന് വെച്ചാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് വെച്ച് വിളിച്ചു ചോദിച്ചതും ഇല്ല ഇങ്ങനെ ആലോചിച്ചോണ്ട് ഇരുന്നപോഴാണ് ഒരു ആശ്വാസം പോലെ അമ്മച്ചി അവർ നാളെത്തേക്ക് വരും എന്ന കാര്യം പറഞ്ഞത്
ഹോ എന്തായാലും കുറച്ചു ആശ്വാസം ആയി
ഇതിന്റെ ഇടയ്ക്ക് അമ്മച്ചി ചായ ഒക്കെ എടുത്തു തന്നു ഞാൻ അതും കുടിച്ചോണ്ട് ഇരിക്കുമ്പോഴാണ് ചാച്ചൻ പറമ്പിലെ പണിയും കഴിഞ്ഞ് കയറി വരുന്നത്
💬 Comments
View all comments