Chapter Title : എന്റെ സ്വന്തം അമ്മ 12 [Rambo]
മെമ്പർ ആണ്.. പേര് പോലെ തന്നെ ആള് ക്രിസ്ത്യാനിയാണ്.. അച്ഛൻറെ ഏതോ ഒരു ബന്ധുവിനെ സ്നേഹിച്ചു കെട്ടിയതാണ് ആണ് ആണ്... അച്ഛൻ ഉള്ളപ്പോൾ ഇടക്കൊക്കെ വീട്ടിൽ വരുമായിരുന്നു.. അച്ഛൻറെ മരണശേഷം ഇത് ആദ്യമായിട്ടാണ് വരുന്നത്.... നമ്മുടെ വീട്ടിൽ നിന്ന് ഒരു 15 കിലോമീറ്റർ അപ്പുറത്താണ് ആൻറി താമസിക്കുന്നത്.....
"അല്ലിത് ആരാ....ലിസ്സിയോ....ഈ വഴിയൊക്കെ ഓർക്കുന്നുണ്ടോ....?"കണ്ടപാടെ അലക്കി ഓപ്പടുവന്നപോലെ തളർന്ന മുഖത്തോടെ അമ്മ ചോദിച്ചു...
"എന്ത് പറയാനാ ഉഷേച്ചി... ഇപ്പൊ ഭയങ്കര തിരക്കാണ്.... അടുത്ത ഇലക്ഷൻ വരവല്ലെ... മുഖം മിനുക്കൽ പരിപാടിയൊക്കെ ആയിട്ട് ഇപ്പൊ ഓടി നടക്കുവാ...."
"എന്തായാലും നിനക്ക് ഇടക്കൊക്കെ ഒന്ന് ഇങ്ങോട്ട് ഇറങ്ങാവായിരുന്നു..."
"അതുകൊണ്ടല്ലേ ഉഷേച്ചി ഇപ്പോൾ ഞാൻ ഇറങ്ങിയെ...."
ഇവരുടെ സംസാരത്തിന് ഭംഗം വരുത്താതെ ഞാൻ തോട്ടിലിറങ്ങി കുളിക്കാൻ തുടങ്ങി...
"നീ ചുമ്മാ ഇറങ്ങിയതാണോ അതോ എന്തെങ്കിലും കാര്യമുണ്ടോ...."അമ്മ ലിസിആൻറിയോട് ചോദിച്ചു
"ഉണ്ട് ഉഷേച്ചി... നമ്മുടെ അഭിരാമിയുടെ കാര്യം തന്നെ..."
"നേരാണ് ല്ലേ കൊച്ചിനെ പഠിത്തം ഈ മാസം തീരും അല്ലേ..."
"ആന്നേ.... അനിതയ്ക്ക് ആണെങ്കിൽ ഈ അടുത്തൊന്നും നാട്ടിലേക്ക് ലീവ് കിട്ടുമെന്ന് തോന്നുന്നില്ല ..... അവർക്കിനി പറയാൻ ഒരു ബന്ധം എന്നു പറയുന്നത് ഉഷ ചേച്ചിയും ഞാനും അല്ലേ ഉള്ളൂ....."
"നീ വളച്ചു കെട്ടാതെ കാര്യം പറ ലിസി..."
"ഒരാഴ്ചക്കുള്ളിൽ അവളുടെ യുടെ പരീക്ഷ ഒക്കെ തീരും അവൾ തിരിച്ചുവരവാണ് അപ്പോൾ ഇനി....."ലിസി ആൻറി ഒന്ന് ഫുൾസ്റ്റോപ്പ് ഇട്ടു നിന്നും
"നീയെന്താ ഉദ്ദേശിക്കുന്നതെന്ന് തെളിച്ച് പറ ലിസി....?"
"അനിത വരുന്നതുവരെ അഭിരാമിയെ ചേച്ചിയുടെ കൂടെ ഒന്ന് നിർത്തുമോ എന്ന് അറിയാനാണ് ഞാൻ ഇപ്പോൾ വന്നത്....
💬 Comments
View all comments