0%

Chapter Title : എന്റെ സ്വന്തം അർജുൻ [പൂജ]

Author : Kambikathakal Read All Parts 587

ഞാൻ ആ റിമോട്ട് എടുത്ത് അവനെ കാണിച്ചു.

ഞാൻ :ഏട്ടാ.. വന്നേ അല്ലേൽ എന്നെ അറിയാല്ലോ. എന്തിനാ ഏട്ടാ എന്നെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്ക്കുന്നെ...

ഞാൻ അവന്റെ  തല എടുത്തു  അവന്റെ ആ പഴയ പൂജയുടെ മടിയിൽ വെച്ചു തലോടി.

അവൻ തീരെ താല്പര്യം ഇല്ലാതെ പോലെയാണ് കിടക്കുന്നതു, പക്ഷേ ഞാൻ വിട്ടു കൊടുക്കുവോ. അവനെ എന്റെ മടിയിൽ തന്നെ കിടത്തി തലോടി.

വൈകുനേരം ഞാൻ അടുക്കളയിൽ ജോലി ചെയുന്നതിനിടയിൽ അവൻ വാതിൽ തുറക്കാൻ ശ്രെമിക്കുന്നത് ഞാൻ കണ്ടു ഇത്തവണ ഞാൻ ഷോക്ക് ഒന്നും അടുപ്പിച്ചില്ല, ഞാൻ അവനെ എന്റെ കൈയിൽ ഇരുന്ന കമ്പു കൊണ്ട് തലങ്ങും വിലങ്ങും തല്ലി ൻ. അവൻ വേദനിച്ചു അട്ട ചുരുണ്ടു കൂടണ പോലെ വീണു പോയി.

ഞാൻ :എടാ നിനക്ക് ഇവിടുന്ന് രെക്ഷ പെടാൻ വല്ല മാർഗവും ഉണ്ടെങ്കിൽ അതങ്ങു ഉപേക്ഷിച്ചെക്, ഞാൻ ചാകണ വരെ നീ എന്റെ ഓപ്പ തന്നെ ഉണ്ടാവും.

അവൻ അവിടെ കിടന്നു  കരയാൻ  തുടങ്ങി.

രാത്രി എല്ലാ പണിയും കഴിഞ്ഞു ഞാൻ ബെഡ് റൂമിൽ വരുമ്പോൾ കാണുന്നത് അവൻ അവിടെ കിടന്നുറങ്ങുന്നതാണ്.

ഞാൻ : ആഹ്ഹ് കള്ളൻ കിടന്നു ഉറങ്ങിയോ...

ഞാൻ അവനെ തട്ടി ഉണർത്തിയിട്ടു പറഞ്ഞു എന്താടാ ചെക്കാ നീ നേരത്തെ ഉറങ്ങിയേ.... രാത്രി നിനക്ക് എന്നെ ഒന്നും ചെയ്യണ്ടേ...

അവൻ എന്നെ തുറുപ്പിച്ചു നോക്കി... ഞാൻ : എന്താ ഏട്ടാ.. ഇങ്ങനെ  നോക്കുന്നത്. ഏട്ടൻ ഒന്ന് എണീറ്റെ നമുക്കു ഒരു പാട് ജോലി ഉള്ളതല്ലേ.

അവൻ എണീറ്റിരുന്നു എന്നെ നോക്കി

💬 Comments

View all comments