0%

Chapter Title : എന്റെ സ്വന്തം ബിന്ദു [Turbo]

Author : kkstories Read All Parts 2.5K

നാവുകൊണ്ട് അവളുടെ പവിഴമുത്തുപോലെത്തെ പല്ലുകൾ തലോടി. സുഖം കൊണ്ട് ബിന്ദു മെല്ലെ വാ തുറന്നു. എന്റെ നാവ് അവളുടെ നാവിനെ വാരി പുണർന്നു. അവളുടെ വായിലെ തേൻ ഞാൻ രുചിച്ചു നോക്കി. തേങ്ങയുടെ രുചി എനിക്ക് തോന്നി.

തേങ്ങാ ചിരകുന്നതിൻ്റെയിടക്ക് ബിന്ദു കുറച്ച് വാരി തിന്നിട്ടുണ്ടാകും. ഞാൻ ആ വായിലെ തേൻ ആവോളം കുടിച്ചു. അപ്പൊ ബിന്ദു മെല്ലെ എന്റെ പാന്റിന്റെ ഉള്ളിലൂടെ എൻ്റെ ജെട്ടിയിൽ കിടക്കുന്ന സാമാനം തലോടി. പെട്ടെന്ന് വീണ്ടുവിചാരം ഉണ്ടായതുപോലെ അവൾ ഞെട്ടി. "എടാ ഞാൻ ഇപ്പൊ വരാമെന്ന് പറഞ്ഞ് അവൾ എന്നില്‍ നിന്നും കുതറി മാറി...

എന്നിട്ട് പറഞ്ഞു ഭക്ഷണം കഴിക്കാം എന്ന് എന്നിട്ട് അവൾ അടുക്കളയില്‍ നിന്ന് ഫുഡ് എടുക്കാന്‍ തുടങ്ങി ഞാൻ അപ്പൊ പയ്യെ പിറകില്‍ നിന്ന് കെട്ടിപ്പിടിച്ച് കഴുത്തിൽ ഉമ്മ വെച്ചു ചെവിയില്‍ ഒരു കടി കൊടുത്തു. പിന്നീട് ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു എന്നോട് മുറിയില്‍ ഇരുന്നോ ഞാൻ ഇപ്പൊ വരാം എന്ന് ബിന്ദു പറഞ്ഞു....
ഞാൻ വേഗം റൂമിൽ കേറി നല്ല perfume ഒക്കെ റൂമിൽ അടിച്ചു ബിന്ദുവിനെ നോക്കി ഇരുന്നു. ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ബിന്ദു വാതിൽ തുറന്നു വന്നു ശെരിക്കും അപ്പോൾ ഞാൻ അവളെ കണ്ട് ഞെട്ടി .ഞാൻ എടുത്ത് കൊടുത്ത റോസ് കളർ നൈറ്റ് ഡ്രെസ്സ് ഒരു ചുവന്ന പൊട്ട് സിന്ദൂരം ഉണ്ട് .
കഴുത്തിൽ ഒരു മാല.

കൈൽ സ്വർണ വള സ്വർണ മൂക്കുത്തി കാലില് സ്വര്‍ണ്ണ കൊലുസ്സ് കാലിലും ഇട്ടിടുണ്ട് പിന്നെ കാലിന്റെ വിരലില്‍ കറുത്ത

💬 Comments

View all comments